Light mode
Dark mode
രക്ഷാദൗത്യത്തിൽ പങ്കാളികളായവർക്കും ബൈഡന് അഭിനന്ദനം അറിയിച്ചു
'അളിയന്റെ മൃതദേഹം ഈ മുറ്റത്ത് നിന്നാണ് കിട്ടിയത്. രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ അവരുടെ ദേഹത്തേക്ക് മണ്ണും ചെളിയും വന്നുപതിക്കുകയായിരുന്നു'
യന്ത്രങ്ങൾ ഉപയോഗിച്ച് മരങ്ങൾ മാറ്റിയാണ് തിരച്ചിൽ നടത്തുന്നത്
'കൊക്ക് കാക്ക കുയിൽ' എന്ന ഫേസ്ബുക്ക് ഐ.ഡിക്കെതിരെയാണ് കേസെടുത്തത്
അഞ്ചുമിനിറ്റുകൊണ്ട് എത്തേണ്ട മുണ്ടക്കൈയിലേക്ക് മുക്കാൽ മണിക്കൂറ് നീന്തിയാണ് എത്തിയതെന്ന് സോമൻ പറയുന്നു
കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലിൽ നിന്നാണ് എക്സിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്
ഇരുട്ടിലും എങ്ങോട്ടെന്നില്ലാതെ വീട് വിട്ട് ഓടിയവരും നിരവധിയാണ്
പ്രിയപ്പെട്ടവരെ അവസാനമായെങ്കിലും ഒരുനോക്ക് കാണാൻ കഴിയണേ എന്ന പ്രാർഥനയാണ് ദുരിതാശ്വാസ ക്യാമ്പുകളിലെങ്ങും
ആദ്യത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ സ്വന്തം വീട്ടുകാരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവർത്തനത്തിനായി പോയതായിരുന്നു പ്രജീഷ്
പലരും ഭക്ഷണം കഴിക്കാന്‍ പോലും വരുന്നില്ലെന്ന് വളണ്ടിയര്‍മാര്‍
ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 166 പേർ മരിച്ചതായാണ് ഒടുവിൽ വരുന്ന വിവരം
തൊട്ടടുത്ത രണ്ടുമൂന്ന് പാടികള്‍ കൺമുന്നിലൂടെ ഒലിച്ചുപോയത് നേരിട്ടവർ കണ്ടു
ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി സംസാരിച്ച് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ജെ.പി നദ്ദ, ഹാരിസ് ബീരാന് ഉറപ്പുനല്‍കി
ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്
അവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍
സമാധാന ചര്‍ച്ചകള്‍ക്ക് ഇരു കൂട്ടരും സന്നദ്ധരായേക്കുമെന്ന് ബ്രിട്ടന് പ്രതീക്ഷ പ്രകടിപ്പിച്ചു.