Light mode
Dark mode
വയനാട്ടിൽ സംഭവിച്ചത് പ്രകൃതിദുരന്തമല്ല. അതൊരു മനുഷ്യനിർമിത ദുരന്തമാണെന്നും എം.പി ആരോപിച്ചു.
നേരത്തെ, നിരവധി ഹിന്ദുത്വവാദികൾ സോഷ്യൽമീഡിയകളിലൂടെ ഇത്തരം വിദ്വേഷവാദങ്ങളുമായി രംഗത്തെത്തിയിരുന്നു.
തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.
ആദ്യം കെട്ടിടത്തിനു താഴെയാണ് സിഗ്നൽ ലഭിച്ചതെങ്കിലും പിന്നീടുള്ള തെർമൽ റഡാർ പരിശോധനയ്ക്കു ശേഷമാണ് ഈ ഭാഗം കുഴിച്ചുപരിശോധിക്കാൻ തീരുമാനിച്ചത്.
ഒരുവേള തിരച്ചിൽ നിർത്താൻ തീരുമാനിച്ച സാഹചര്യമുണ്ടായെങ്കിലും, പിന്നീട് കലക്ടറുടെയും മുഖ്യമന്ത്രിയുടേയും ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന തുടരാൻ തീരുമാനിച്ചത്.
പ്രദേശവാസികൾ പറഞ്ഞതനുസരിച്ച് ഇവിടെയുള്ള ഒരു കലുങ്കിന്റെ സമീപം പരിശോധന നടത്തുകയാണ്. മണ്ണും ചെളിയും മാറ്റിയാണ് സന്നദ്ധ സംഘടനാ പ്രവർത്തകർ പരിശോധന നടത്തുന്നത്.
വിഷയം പാർലമെന്റിൽ ഉന്നയിക്കും. ഇതൊരു വ്യത്യസ്തമായ ദുരന്തമാണ്, ആ നിലയ്ക്കു തന്നെ അത് കൈകാര്യം ചെയ്യും.
ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച്, കട തകർന്ന ഭാഗത്ത് മണ്ണ് മൂടിയ സ്ഥലത്ത് കോൺക്രീറ്റ് ഭാഗങ്ങൾ മാറ്റിയാണ് പരിശോധന നടത്തുന്നത്.
സംസ്ഥാന നാഷനൽ സർവീസ് സ്കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമാണം ഏറ്റെടുക്കുക.
ദുരന്തമുണ്ടായ ഓരോയിടവും സന്ദർശിച്ച അദ്ദേഹം സൈന്യത്തോട് രക്ഷാപ്രവർത്തനമുൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 279 പോസ്റ്റ്മോർട്ടം പൂർത്തിയായി.
ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകൾക്കും വീഡിയോകൾക്കും താഴെയാണ് കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്താൻ തയാറാണെന്ന് പലരും അറിയിച്ചിരിക്കുന്നത്.
വന്യമൃഗ ശല്യമടക്കമുള്ള വെല്ലുവിളികൾ അവഗണിച്ചാണ് ചാലിയാർ പുഴയുടെ കരയിലുള്ള വനത്തിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നത്.
'നമസ്തേ സദാ വത്സലേ മാതൃഭൂമേ' എന്ന ഗാനം പശ്ചാത്തലത്തിൽ നൽകിയാണ് 'ആർ.എസ്.എസ് വയനാട്' എന്നെഴുതി വീഡിയോ പ്രചരിപ്പിക്കുന്നത്.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സലിംഗ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്
‘ഇരട്ടകുട്ടികളടങ്ങുന്ന കുടുംബം ജീവനോടെ ഉണ്ടോ, എവിടെയാണുള്ളതൊന്നും ഞങ്ങൾക്ക് അറിയാൻ പറ്റുന്നില്ല’
പ്രളയം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉല്പന്നമല്ല; ഉപോല്പന്നമാണ് - ലോകമനസാക്ഷിയെ ഞെട്ടിച്ച ദുരന്തത്തിന്റെ കാലാവസ്ഥ, പാരിസ്ഥിതിക അനുബന്ധ പ്രശ്നങ്ങളെ പരിശോധിക്കുന്നു.
'ഏഴ് ഹിറ്റാച്ചി മുണ്ടക്കൈ ഭാഗത്തേക്ക് പോയിട്ടുണ്ട്. മൂന്നിടങ്ങളിലായി വ്യാപകമായ തിരച്ചിൽ നടത്തും'.
ചേർത്തുപിടിക്കലിന്റെ ഇത്തരം മനുഷ്യരുള്ള നമ്മുടെ നാട് എവിടെയും തോൽക്കില്ല എന്നാണ് പലരും പറയുന്നത്.
കാലാവസ്ഥ വെല്ലുവിളിയെങ്കിലും രാത്രിയിലും രക്ഷാപ്രവർത്തനം സജീവം