Light mode
Dark mode
കോട്ടയം പൊൻകുന്നത്ത് ആർഎസ്എസ് നേതാവായ കെ.ജെ രമേശിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷാവിധി
പാകിസ്താനിൽ നിന്നുള്ള ആയുധങ്ങൾ ഉപയോഗിച്ച് പ്രായപൂർത്തിയാവാത്തവരെ ഷാർപ്പ് ഷൂട്ടർമാരായി ഉപയോഗിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മൂന്നുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടിയും ഹൈക്കോടതി ശരിവെച്ചു.
ചിറക്കേക്കോട് സ്വദേശി ജോജി , ഭാര്യ ലിജി , മകൻ ടെണ്ടുൽക്കർ എന്നിവർക്കാണ് പൊള്ളലേറ്റത്
മൂന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു
രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ പേരമകൾ അൽക്ക എന്നിവർക്കാണ് വെട്ടേറ്റത്
പ്രതിയായ ഇരിങ്ങോൽ സ്വദേശി എൽദോസിനായി തെരച്ചിൽ ആരംഭിച്ചു
പ്രതി അനുഷയെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മാർക്കറ്റിനു പുറത്ത് റോഡരികിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്ന് സൂചന.
ആറു വർഷത്തിലധികം പരിചയമുള്ള യുവതി പ്രണയാഭ്യർഥന നിരസിച്ചപ്പോഴാണ് ഇയാൾ കൊല്ലാൻ തീരുമാനിച്ചത്.
ഉജ്ജയിനിൽ ആയിരിക്കുമ്പോൾ തന്റെ കാറിന്റെ ബ്രേക്ക് പലതവണ തകരാറിലായതായി നടി വെളിപ്പെടുത്തി
കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവാണ് ആക്രമണം നടത്തിയത്
ചീനിവിള ആനമൻ സ്വദേശി സുകുമാരനാണ് വെട്ടറ്റേത്
വിമാനക്കമ്പനിയുടെ പരാതി ഇല്ലാതെ കേസ് നിലനിൽക്കില്ലെന്ന് പ്രതിഭാഗം ഇന്നലെ വാദിച്ചിരുന്നു
ഇന്നലെ രാത്രിയാണ് മാരാകായുധങ്ങളുമായി രണ്ടു ആർ.എസ്.എസുകാര്‍ പിടിയിലായത്
സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ ബസവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു
ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി
ആദിവാസി അക്രമ നിരോധന നിയമ പ്രകാരം കേസെടുക്കാവുന്ന സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല
ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്