Light mode
Dark mode
കേസിൽ അഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞിരുന്നു.
മകളോട് കാണിച്ച ക്രൂരത തനിക്ക് പൊറുക്കാനാകില്ലെന്നും ഇയാൾ നാട്ടിലിറങ്ങി നടക്കുന്നത് പെൺകുട്ടികൾക്ക് ഭീഷണിയായിരിക്കുമെന്നും പിതാവ് പറഞ്ഞു.
തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യലാലാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകൽ കടയിൽ ഷർട്ടിന് അളവെടുക്കാനെന്ന വ്യാജേന എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രാവിലെ എഴുന്നേറ്റ് വന്ന ഉടൻ അവിനാശ് ഒന്നര വയസുള്ള മകനെ ചുംബിക്കാൻ എടുത്തു. പല്ലുതേച്ചതിന് ശേഷം കുഞ്ഞിനെ ചുംബിച്ചാൽ മതിയെന്ന് ദീപിക പറഞ്ഞു
ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു
കുമ്പള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്. ഗൾഫിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് മുൻ മേധാവി ഡോക്ടർ കെ ശശികലയാണ് മൊഴി നൽകിയത്
വിദേശവനിതയുടെ ആന്തരികാവവയത്തിൽ പുരുഷബീജം കണ്ടെത്തിയില്ലെന്ന് കെമിക്കൽ എക്സാമിനർ പി.ജി. അശോക് കുമാർ മൊഴി നൽകിയതാണ് തിരിച്ചടിയായത്
രണ്ട് തവണ അടികൊണ്ട അനസ് ഉടൻ തന്നെ നിലത്ത് വീഴുകയായിരുന്നു
ഇവരുടെ പക്കൽ നിന്നും ധാരാളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു
മൃതദേഹം ഒളിപ്പിച്ചതിനു ശേഷം പിറ്റേന്ന് ഭൽസ്വ ഡയറി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു
യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം
ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്.
ആറ് വർഷം മുമ്പ് ജയന്റെ ഭാര്യയെ ആക്രമണത്തിനിരയായ ദമ്പതികളുടെ മകൻ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
കുളിമുറിയിൽ കുഴഞ്ഞുവീണു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയങ്ങൾ ഉന്നയിച്ചതോടെയാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്.
മദ്യപിച്ച് ലക്കുകെട്ടപ്പോൾ പ്രതികൾ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു
ദീപക് ലാൽ, അരുൺ പി രാജീവ് എന്നിവരാണ് പിടിയിലായത്
പെരുവന്താനം ആനചാരി കൊട്ടാരത്തിൽ ദേവസ്യയാണ് പ്രതി
സുരക്ഷ പിൻവലിച്ചില്ലായിരുന്നെങ്കിൽ മൂസവാല ജീവിച്ചിരിക്കുമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ സമരം