Light mode
Dark mode
ആൺകുട്ടി മോഷ്ടിക്കുന്നത് പെൺകുട്ടി കണ്ടിരുന്നതായും ഇത് പുറത്തുപറയാതിരിക്കാനുമായിരുന്നു കൊലപാതകം
ഏഴിക്കര സ്വദേശി ശ്രീനിവാസൻ ആണ് കൊലപാതകം നടത്തിയത്
അടുത്തുള്ള ഭക്ഷണശാലയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
കേസിൽ മൂന്ന് പ്രതികൾ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്
വാർഷിക സ്ഥിതിവിവരക്കണക്ക് പുസ്തകത്തിലാണ് കേസുകളുടെ എണ്ണം പുറത്തുവിട്ടത്
അറസ്റ്റിലായ അമ്പിളി 50ലധികം കേസുകളിൽ പ്രതി
കേസിൽ യുവതിയുടെ മുൻ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു
ഗോപികൃഷ്ണയുടെ തലയ്ക്കടക്കം ഒന്നിലധികം തവണയാണ് ഇയാൾ വെടിവച്ചത്.
രണ്ട് വർഷം മുമ്പ് ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് എഴുതിത്തള്ളിയ കേസിലാണ് പുതിയ കണ്ടെത്തൽ
യുവതിയുടെ അമ്മാവൻ നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്
പ്രതി ലഹരിക്കടിമയാണെന്നാണ് വിവരം
സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് സന്ദേശമയച്ചയാളെ കൊലപ്പെടുത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്
സൗത്ത് ബാത്തിനയിലെ ബർക വിലായത്തിലാണ് സംഭവം
കഴുത്തുഞെരിച്ചാണ് പ്രതി കുഞ്ഞിനെ കൊന്നത്, ശേഷം കടന്നു കളഞ്ഞു
കോലാപൂരിലെ കലംബ സെൻട്രൽ ജയിലിലാണ് സംഭവം.
ഒരുവയസുകാരി ഉള്‍പ്പടെ എല്ലാവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു
നമ്പ്യാർമൊട്ട സ്വദേശി അജയകുമാർ ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെയും രണ്ട് മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു
ഭർത്താവ് ഷാജി നിലമ്പൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ആക്രമണം നടത്തിയ പ്രദേശവാസി അജീഷ് ഒളിവിൽ
2022 ജനുവരി 14നായിരുന്നു ശാന്തകുമാരി കൊല്ലപ്പെട്ടത്.