Light mode
Dark mode
മസ്കത്ത് നൈറ്റ്സിന്റെ ഭാഗമായി ഖുറം നാച്ചുറൽ പാർക്കിലാണ് മേള നടക്കുക
ഖുറം നാച്ചുറൽ പാർക്കിൽ ഡ്രോൺ ഷോകളും ഇവൻ്റുകളും
17 ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ നിരവധി വിനോദ, സാംസ്കാരിക പരിപാടികൾ അരങ്ങേറി
മസ്കത്ത് ഖുറം നാച്ചുറൽ പാർക്കിലും നസീം പാർക്കിലുമാണ് കൂടുതൽ സന്ദർശകരെത്തിയത്
ഫെബ്രുവരി നാലുവരെ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധങ്ങളായ വിനോദ, സാംസ്കാരിക പരിപാടികൾ അരങ്ങേറും.