Light mode
Dark mode
പ്രചാരണം തെറ്റെന്ന് വ്യക്തമാക്കാൻ ഔദ്യോഗിക കണക്കുകള്‍ സർക്കാർ പുറത്തിവിടണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടു
സംഘ്പരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്ന വംശീയ പ്രചാരണങ്ങൾ അതേപടി ഏറ്റെടുക്കുന്ന മാധ്യമപ്രവർത്തനം ഒട്ടും ആശാവഹമല്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
ഏപ്രിൽ 20ന് തിരുവനന്തപുരത്താണ് യോഗം
മത സംഘടനകളുടെ യോഗമാണ് ചേർന്നത്. എല്ലാവരും ചേർന്നാണ് വാർത്താ സമ്മേളനം നടത്തിയത്. താൻ അതിന്റെ കൺവീനർ എന്ന നിലയിലാണ് കാര്യങ്ങൾ പറഞ്ഞത് - അദ്ദേഹം പറഞ്ഞു
സർക്കാർ ചർച്ചക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനം
സമസ്ത, ജമാഅത്തെ ഇസ്ലാമി, ഇമാം കൗൺസിൽ സംഘടനകളും പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ഡോ. ഹുസൈൻ മടവൂർ എന്നിവരും മുഖ്യമന്ത്രിയെ സമീപിപ്പിച്ചു