Light mode
Dark mode
48 മണിക്കൂറിനകം ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവ്. എന്നാൽ ചട്ടവിരുദ്ധമായിട്ടാണ് സ്ഥലം മാറ്റമെന്നാണ് ആക്ഷേപം
സ്വന്തമായി വാഹനമില്ലാത്തതുമൂലം ഡ്രൈവിംഗ് ടെസ്റ്റ് സ്ഥലത്തോ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഗ്രൗണ്ടിലോ എത്താൻ ഉദ്യോഗസ്ഥർ ഏറെ പ്രയാസപ്പെടുകയാണ്
ആവശ്യമുള്ളവർക്ക് ആർസി പ്രിൻ്റ് എടുക്കാം
എംവിഐ, എഎംവിഐ, ഓഫീസ് അസിസ്റ്റന്റുമാർ എന്നിവരുടെ വീടുകളിലാണ് പരിശോധന
ഏറ്റവും കൂടുതല് കേസുകള് സൈലന്സറും നമ്പർ പ്ലേറ്റും രൂപം മാറ്റിയതിനാണ്
അപകടകരമായി വാഹനമോടിച്ച ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര് സര്ക്കുലര് ഇറക്കി
വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡി റോഡ് സേഫ്റ്റി കമ്മീഷണർക്ക് കത്ത് നൽകിയത്.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം
ഗതാഗത കമ്മീഷണർ സി. എച്ച് നാഗരാജു, ജില്ലാ പൊലീസ് മേധാവിമാരുമായി ചർച്ച നടത്തും
പഠനം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
നിശ്ചിത തുക ഈടാക്കിയാണ് BOT പ്രവർത്തിക്കുന്നത്
ആദ്യ ഘട്ടത്തിൽ 12 പേർക്കാണ് ഗ്രൗണ്ടുകൾ തുടങ്ങാനുള്ള അനുമതി നൽകിയത്
തിരുവമ്പാടി സ്വദേശി അബ്ദുൾ അസീസിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്
10,000 രൂപ പിഴ, ബൈക്ക് ഉടമയുടെ ലൈസന്സ് സസ്പെന്ഡ് ചെയ്യും
അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാർ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണമെന്ന് നിര്ദേശം
ഡിസംബർ മുതൽ കേരളത്തിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് എംവിഡി
15 കോടി രൂപ കുടിശ്ശികയായതോടെ ലൈസന്സ്, ആര്സി എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്
ഇതിനായി 11 ഓണ്ലൈന് സേവനങ്ങള് സാരഥി പോര്ട്ടലിലെ FCFS സംവിധാനവുമായി സംയോജിപ്പിച്ചു
പ്രീമിയം കാറുകൾക്ക് സേഫ്റ്റി ഗ്ലേസിങ്ങ് അനുവദനിയമാകുമ്പോൾ ചെറുകാറുകൾക്ക് അത് നിഷേധിക്കുന്നത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി.