വയനാട് മുസ്ലിം സാന്ദ്രതയുള്ള മണ്ഡലം; എസ്ഡിപിഐ, ജമാഅത്ത് വോട്ട് വാങ്ങിയാണ് രാഹുലും പ്രിയങ്കയും ജയിച്ചതെന്ന് പറയുമ്പോൾ പൊള്ളേണ്ട: എം.വി ഗോവിന്ദൻ
ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ ഒപ്പം ചേർത്ത് മുന്നോട്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു.