Light mode
Dark mode
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ജില്ലാ കമ്മിറ്റിയിൽ
'വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞത്'
'അതുകൊണ്ടാണ് തെറ്റാണെന്ന് പാർട്ടി പറഞ്ഞത്'
ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ നൽകിയ ഹരജിയിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ പരാമർശം.
യഥാർഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്മിൻ ധൈര്യപൂർവം ഐഡന്റിറ്റി വെളിപ്പെടുത്താൻ തയ്യാറാവണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ബി.ജെ.പിയിൽ പോകുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നു സുധാകരൻ
താൻ ബിജെപിയിൽ പോകുമെന്ന സിപിഎം പ്രചാരണം ലജ്ജ ഇല്ലാത്തതും ഭ്രാന്തമായ പുലമ്പലുമാണെന്നും സുധാകരൻ
കണ്ണൂർ രാഷട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് കരുത്തന്മാർ തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടും?
'കല്യാണത്തിന് ഒരുക്കുന്ന പന്തലിൽ തന്നെ സ്ത്രീകൾക്ക് പ്രത്യേകമായി മേശയും കസേരയും ഒരുക്കാറുണ്ട്. അത് സ്ത്രീകളോടുള്ള എന്തെങ്കിലും വിരോധം കൊണ്ടാണെന്നു പറയാൻ കഴിയില്ല.'
എം.വി ജയരാജന്റെ പരാമർശത്തെ ന്യായീകരിക്കുകയാണോയെന്ന ചോദ്യത്തിന് അതേയെന്നു മറുപടി
''രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ ഓർക്കുന്നത് നന്ന്''
റോഡ് സഞ്ചാരത്തെ അപേക്ഷിച്ച് യാത്രയുടെ സമയം ഗണ്യമായി കുറക്കാന്‍ റയില്‍വെക്ക് കഴിയും