കുവൈത്തില്‍ പാര്‍പ്പിടകാര്യ മന്ത്രിക്കെതിരെ കുറ്റവിചാരണാ നോട്ടീസ്
പാർപ്പിടനയം നടപ്പാക്കുന്നതിൽ മന്ത്രി പരാജയപ്പെട്ടതായും പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായും ആരോപിച്ച് ശുഐബ് അൽ മുവൈസിരി എംപിയാണ് പാർപ്പിട കാര്യമന്ത്രി യാസർ അബലിനെതിരെ ഗ്രില്ലിങ് നോട്ടീസ് നൽകിയത്...