Light mode
Dark mode
സോഷ്യൽമീഡിയയെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും താനുമായി ആരെങ്കിലും തെറ്റിയാൽ പോലും അത് തിരുത്താൻ പോവാറില്ലെന്നും നടൻ അഭിപ്രായപ്പെട്ടു.
സാമ്പത്തിക ജനാധിപത്യം എന്ന അംബേദ്കര്‍ ആശയത്തിന് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിന്തുണ നല്‍കുന്നില്ല. പകരം, ഉദാര വലതുപക്ഷ ആശയങ്ങള്‍ വലിയതോതില്‍ ഇന്ത്യന്‍ സമൂഹത്തെ ഗ്രസിക്കുകയും ചെയ്യുന്നു.
''എന്ത് പ്രശ്നം വന്നാലും ഒരൊറ്റ കാര്യം എഴുതിയാല്‍ മതി. security of the state, we cannot reveal this എന്ന്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റില്ല''
അതിദേശീയത രാജ്യപുരോഗതിക്ക് തടസ്സമാണെന്നും കോടതി ചൂണ്ടിക്കാട്ടി
ഈയടുത്ത് നടന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഈ പരാമര്‍ശം നടത്തിയത്ഇന്ത്യയ്ക്കു നല്കിയ വരദാനമാണു പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ബി.ജെ.പി നേതാക്കളുടെ...
ദേശീയതയും വികസനവും മുഖ്യപ്രചാരണ വിഷയമാക്കി കൊണ്ടുവരാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം. ദലിത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ അംബേദ്ക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് 10 ദിവസം...