Light mode
Dark mode
ജനസമ്പർക്ക യാത്രയെ ആക്ഷേപിച്ചവർ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും ജനകീയ പ്രശ്നങ്ങൾ എന്ന് പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു
"ബസ് വാങ്ങിയതൊന്നും ഒരു വിവാദവുമല്ല. സാമാന്യബോധം നഷ്ടപ്പെട്ടതിന്റെ ലക്ഷണമാണ് പ്രതിപക്ഷത്തിന്"
അഴിമതി സർക്കാരിനെ വെളുപ്പിച്ചെടുക്കാൻ നികുതിപ്പണം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ്
കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ച് 'ദുരിത കേരള സദസ്സ്' എന്നാണ് പരിപാടിക്ക് പേരിടേണ്ടതെന്നും എം.എം ഹസ്സൻ
നവകേരള സദസ്സിന് പണം നൽകാൻ സാധിക്കില്ലെന്ന് തിരൂർ നഗരസഭ ചെയർ പേഴ്സൺ എ.പി നസീമ
കണ്ണൂർ ശ്രീകണ്ഠാെപുരം നഗരസഭയാണ് തുക അനുവദിച്ചത്
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനസദസ്സിന് നവംബർ 18ന് മഞ്ചേശ്വരത്താണു തുടക്കമാകുന്നത്
നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്
ശരിക്കുള്ള ഹിമാലയന്‍ ഉപ്പിന്റെ ഉറവിടം ഹിമാലയന്‍ മലനിരകളുടെ ഭാഗമായ പാകിസ്ഥാനിലെ ഖേവ്ര എന്ന പ്രദേശമാണ്