Light mode
Dark mode
നയന്‍സിന്റെയും വിക്കിയുടെയും വിവാഹദിവസം ഓമനയെ വിഘ്നേശ് ചേര്‍ത്തുപിടിക്കുന്ന ചിത്രമാണ് സംവിധായകന് പങ്കുവച്ചിരിക്കുന്നത്
റിലീസിന് തൊട്ടുമുന്നേ ചിത്രത്തിലെ ഒരു ഗാനം മാത്രമായിരിക്കും പുറത്തുവിടുകയെന്ന് അല്‍ഫോണ്‍സ് പുത്രന് നേരത്തെ വെളിപ്പെടുത്തിയിരുന്നു
ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം
നയന്‍സിന് പകരം ബോളിവുഡ് താരം ഉർവശി റൗട്ടേലയാണ് ചിത്രത്തിൽ ശരവണന്റെ നായികയായി എത്തിയത്
'കോഫിവിത്ത് കരൺ ' എന്ന ഷോയിലെ പരാമർശമാണ് നയൻതാര ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്
സ്ട്രീം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയെന്നും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചുവെന്നുമുള്ള റിപ്പോർട്ട് വാസ്തവമല്ലെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ ഹെഡ് ടാന്യ ബാമി പറഞ്ഞു
താരദമ്പതികളുടെ വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നെറ്റ്ഫ്ളിക്സ് പിൻമാറിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നോട്ടീസ്
ദിവസങ്ങൾക്കു മുമ്പാണ് താരത്തിന്റെ 75-ാമത്തെ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്
അഞ്ചു കോടി രൂപ വരെയാണ് സാമന്തയുടെ പ്രതിഫലം
ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂൺ ഒമ്പതിന് മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു വിഘ്നേശിന്റെയും നയൻതാരയുടെയും വിവാഹം
ഡോക്ടറുടെ ഫേസ്ബുക്ക് ഐഡിയും കമന്റിന്റെ സ്ക്രീന്‍ ഷോട്ടും പങ്കുവച്ചുകൊണ്ടായിരുന്നു ട്വിറ്ററിലൂടെ ചിന്മയി മറുപടി നല്‍കിയത്
കുറിക്കു കൊള്ളുന്ന മറുപടികളും രസകരമായ സംഭാഷണങ്ങളുമാണ് ധ്യാനിന്റെ അഭിമുഖങ്ങളുടെ ഹൈലൈറ്റ്
ജൂണ്‍ 12നാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും കേരളത്തിലെത്തിയത്
കഴിഞ്ഞ ദിവസമാണ് ഇരുവരും കേരളത്തിലെത്തിയത്
ഞായറാഴ്ച ഉച്ചയോടെയാണ് ദമ്പതികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്
വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് നവദമ്പതികൾ തിരുപ്പതിയില്‍ ക്ഷേത്രദർശനത്തിനെത്തിയത്.
തിരുപ്പതി ക്ഷേത്രമാണ് ആദ്യം വിവാഹവേദിയായി നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചതോടെയാണ് വേദി മാറ്റിയത്
മഹാബലിപുരത്തെ ഷെറാട്ടൺ റിസോർട്ടിൽ വച്ചാണ് വിവാഹച്ചടങ്ങ്
ഇരുവരും ഔദ്യോഗികമായി വിവാഹിതരായതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു