Light mode
Dark mode
ജനവിധി മോദിക്കനുകൂലമായിരുന്നില്ല
പേരിനു മാത്രം അധികാരങ്ങളുള്ള പദവിക്കു വേണ്ടി എന്തുകൊണ്ടാണിപ്പോള്‍ ഇത്ര പിടിവലിയും വിലപേശലുമെന്നതു കൗതുകമുണർത്തുന്ന കാര്യമാണ്
അമിത് ഷാ, ഗഡ്കരി, ജയ്ശങ്കര് എന്നിവര്‍ അടക്കമുള്ളവരുടെ വകുപ്പുകളില്‍ മാറ്റമില്ല
'ഡൽഹിയിലെ രാഷ്ട്രീയക്കാറ്റിന് രൂപമാറ്റം' എന്നാണ് ദി ന്യൂയോർക്ക് ടൈംസ് സത്യപ്രതിജ്ഞ റിപ്പോർട്ട് ചെയ്ത് കുറിച്ചത്
"മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ഞാൻ പറഞ്ഞതാണ്, മോദി ഒറ്റയ്ക്ക് നേടിയ വിജയമല്ലാത്തത് കൊണ്ടു തന്നെ എന്റെ തല മൊട്ടയടിക്കേണ്ട ആവശ്യവുമില്ല"
ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണക്കത്ത് ലഭിച്ചു
ടി.ഡി.പിക്ക് നാലു മന്ത്രി സ്ഥാനവും ജെഡിയുവിന് രണ്ട് മന്ത്രി സ്ഥാനവുമാണ് ആദ്യ ഘട്ടത്തിൽ നൽകിയത്
വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ
എൻഡിഎ സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും പങ്കെടുക്കില്ലെന്നും സിപിഎം, സിപിഐ നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു.
മന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന
മൂന്നു ക്യാബിനറ്റ് സ്ഥാനവും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ് കുമാറിന്റെ ഡിമാൻഡ്
ബിജെപി ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും സർക്കാർ രൂപീകരിക്കുകയാണെന്നും മമത ബാനർജി ആരോപിച്ചു
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ മന്ത്രിസഭയിൽ ഇടം നേടിയേക്കും
ആര്.ജെ.ഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ബി.ജെ.പിക്ക് നല്‍കാനാണു ധാരണ
ഗവര്‍ണറുമായി നിതീഷ് കുമാറിന്റെ കൂടിക്കാഴ്ച വൈകീട്ട്
ഇരുപത്തിയെട്ടുകാരനായ ദശ്രത്ത് ഖോട്ടിനെയാണ് അറസ്റ്റ് ചെയ്ത്വിവാഹ ദിവസത്തില്‍ വരനെ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. കാണ്‍പൂരിലാണ് സംഭവം. ഇരുപത്തിയെട്ടുകാരനായ ദശ്രത്ത് ഖോട്ടിനെയാണ് അറസ്റ്റ്...