Light mode
Dark mode
2024 ജൂണ്‍ 20നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്
നെയ്മറിന്റെ പങ്കാളി ബ്രൂണ ബിയാൻകാർഡിയുടെ സാവോപോളോയിലെ വീട്ടിൽ വച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്
കഴിഞ്ഞ ദിവസം യുറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നെയ്മറിന്റെ ഇടതു കാലിന് പരിക്കേറ്റിരുന്നു
ക്ലബ്ബ് ഇതുസംബന്ധിച്ച ഔദ്യേഗിക അറിയിപ്പ് നൽകിയില്ലെങ്കിലും വരും ദിവസങ്ങളിൽ ഉണ്ടാകാനാണ് സാധ്യത.
യുറുഗ്വെക്കെതിരായ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേയാണ് നെയ്മറിന്റെ ഇടതുകാലിന് പരിക്കേറ്റത്
നെയ്മര്‍ തന്നെയാണ് സന്തോഷ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്
മുംബൈ: എ.എഫ്.സിചാമ്പ്യന്‍സ് ലീഗിലെ മുംബൈ സിറ്റിയും അല്‍ഹിലാലും തമ്മിലുള്ള മത്സരം മുംബൈ ഡി.വൈ പാട്ടീല്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തിലേക്ക് മാറ്റി. നേരത്തെ നവംബര്‍ 6ന് പുനെ ബാലെവാഡി സ്റ്റേഡിയത്തില്‍...
രണ്ടാം പകുതിയിൽ 64-ാം മിനുട്ടിൽ സബ്സ്റ്റിറ്റ്യൂട്ടായായിരുന്നു നെയ്മറിന്റെ അരങ്ങേറ്റം
ഇരു രാജ്യങ്ങളും വിലക്ക് പിൻവലിച്ചു
മെസ്സിക്കും തനിക്കും പി.എസ്.ജിയിൽ നല്ല കാലം ആയിരുന്നില്ലെന്നും ക്ലബ്ബില്‍ നരകതുല്യമായിരുന്നു കാര്യങ്ങൾ എന്നും നെയ്മർ പറഞ്ഞു.
കഴിഞ്ഞ ദിവസം ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെതിരെയും പി.എസ്.ജി ആരാധകര്‍ ബാനറുയര്‍ത്തിയിരുന്നു
പൂണെയിലാണ് മത്സരം
''റൊണാൾഡോയാണ് എല്ലാത്തിനും തുടക്കമിട്ടത്, ആദ്യം ഭ്രാന്തൻ തീരുമാനം എന്നാണ് എല്ലാവരും പറഞ്ഞത്, ഇന്ന് സൗദി ലീഗ് വളരുകയാണ്''- നെയ്മര്‍
ക്രിസ്റ്റ്യാനോയ്ക്ക് ശേഷം സൗദിയിലെ ഒരു ക്ലബ്ബ് മുടക്കുന്ന റെക്കോർഡ് തുകയായിരിക്കും നെയ്മറിന് വേണ്ടിയുള്ളത്
അൽ ഹിലാൽ ഔദ്യോഗികമായി നെയ്മറുടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
നെയ്മറിന്റെ വരവ് സൗദി ക്ലബ്ബുകളുടെ വാശിയുയർത്തുമെന്നുറപ്പ്.
160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം.
സൗദി പ്രോ ലീഗ് ക്ലബ്ലായ അൽഹിലാൽ ആണു താരത്തെ സ്വന്തമാക്കുന്നത്
100 ദശലക്ഷം യൂറോയാണ് അൽ ഹിലാലിന്റെ വാഗ്ദാനമെന്നാണ് റിപ്പോർട്ടുകൾ.