സഹതാരങ്ങളോടുള്ള പ്രശ്നം; എംബാപ്പെ പിഎസ്ജി വിടുന്നു...
മൂന്ന് വർഷത്തെ കരാർ പിഎസ്ജിയുമായി ഒപ്പുവെച്ചത് തെറ്റായി പോയി എന്ന് എംബാപ്പെക്ക് തോന്നുന്നതായും റയൽ മാഡ്രിഡിലേക്ക് ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ ചേക്കേറാൻ ശ്രമിക്കുന്നതായുമാണ് രാജ്യാന്തര മാധ്യമങ്ങൾ...