Light mode
Dark mode
കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
വൈകുന്നേരം നാല് മണിയോടെയാണ് സുധാകരന്റെ സന്ദർശനം
ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിൽ ബാലകൃഷ്ണനെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു, എംഎൽഎ ഒളിവിലാണെന്ന് വാർത്തകളും വന്നിരുന്നു
കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറയുക.
കോൺഗ്രസ് നേതാക്കളുടെ ജാമ്യപേക്ഷയിൽ നാളെയും വാദം തുടരും
മൂന്നുപേരുടെയും അറസ്റ്റ് ആവശ്യപ്പെട്ടും ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടും സിപിഎം പ്രക്ഷോഭം തുടരുകയാണ്
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് നിര്ദേശം
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട പ്രതികൾ, പൊലീസ് പിടിയിലാകും മുമ്പ് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്
അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയുമാണ് സിപിഎം സ്ഥിരമായി ചെയ്യുന്ന പണി
ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കെ.കെ ഗോപിനാഥൻ എന്നിവരും പ്രതികളാണ്
കെപിസിസി നിയോഗിച്ച ഉപസമിതി വീട് സന്ദർശിച്ചതോടെ എൻ.എം വിജയൻ്റെ കുടുംബം പാർട്ടി വരുതിയിലായെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ
വിജയന്റെ ആത്മഹത്യാക്കുറിപ്പും നേതാക്കൾക്ക് അദ്ദേഹം എഴുതിയ കത്തുകളും അന്വേഷണ സംഘം ശാസ്ത്രീയപരിശോധനക്ക് അയക്കും
തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ നാലംഗ സമിതിയാണ് വയനാട്ടിൽ എത്തുന്നത്
അത് പാർട്ടി കാര്യമല്ലെയെന്നും പ്രതികരണം
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കള്ളം പറയുകയാണെന്ന് എൻ.എം വിജയന്റെ കുടുംബം ആരോപിച്ചിരുന്നു
പ്രതിസന്ധിയിലായി വയനാട് കോൺഗ്രസ് പാർട്ടി
'വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ല'
ഷാജി പുത്തൻപുരയിൽ, എ.പത്രോസ് എന്നിവരുടെ പരാതികളാണ് വിജയന്റെ ആത്മഹത്യ അന്വേഷിക്കുന്ന ബത്തേരി ഡിവൈഎസ്പിക്ക് കൈമാറിയത്
10 ബാങ്കുകളിലെങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്ന് പ്രാഥമിക നിഗമനം
നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു എൻ.എം വിജയൻ