Light mode
Dark mode
കോവിഡ് കാലത്ത് ഉൾപ്പെടെ ജോലി ചെയ്തവരെ ഒഴിവാക്കിയത് ന്യായമല്ലെന്ന് കോടതി
കുരങ്ങിന്റെ കൂടെ റീലുണ്ടാക്കുകയും ജോലിയിൽ അശ്രദ്ധ കാണിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു
സമൂഹ മാധ്യമ ഇൻഫ്ളുവൻസർമാരെ 11 ശതമാനം മാത്രമാണ് ജനങ്ങൾക്ക് വിശ്വാസം
പനി ബാധിച്ച് എത്തിയ ഏഴു വയസുകാരിക്കാണ് പേ വിഷബാധക്ക് നൽകുന്ന വാക്സിൻ നൽകിയത്.
പരിക്കേറ്റ നാല് പേരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദിവസ വേതനം 1500 രൂപയായി വർധിപ്പിക്കുക, രോഗികൾക്കാനുപാതികമായി നിയമിക്കുക, ജോലിസമയം ക്രമീകരിക്കുക തുടങ്ങി വിവധ ആവശ്യങ്ങളുന്നയിച്ചാണ് സമരം
നോര്‍ക്ക റൂട്ട്സിന്റെ, ജര്‍മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ രണ്ടാംഘട്ടത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 600 പേര്‍ക്കായാണ് അഭിമുഖം
കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു: ഐ.എം.എ
കഴിഞ്ഞ വർഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കോവിഡ് മുന്നണിപോരാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ വിളിച്ചപ്പോഴാണ് യു.എ.ഇയിൽ എത്തുമ്പോൾ കാണാമെന്ന് മോഹൻലാൽ വാക്ക് നൽകിയത്.
"അവരും മനുഷ്യരാണ്.. അവർ നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന പോലെ നമ്മളും അവരുടെ കൂടെ ഉണ്ട് എന്ന് പറയുന്നത് നമ്മുടെ കടമയാണ്"
നജ്റാന് കിംഗ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്
വർഷത്തിലേറെയായി നഴ്സുമാരില്‍ പലരും പി.പി.ഇ കിറ്റിനകത്ത് കയറിയിട്ട്.
ആതുരസേവന രംഗത്ത് മാലാഖമാരെന്നാണ് നഴ്സുമാര്‍ക്കുള്ള വിശേഷണം. എന്നാല്‍ വിശേഷണത്തിനപ്പുറം കഷ്ടപ്പാടുകള്‍ മാത്രമാണ് ഈ ജീവിതങ്ങള്‍.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം നൂറിനും മുന്നൂറിനും ഇടയില്‍ നഴ്സുമാര്‍ക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്.
ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന ലിബിയയില്‍ കുടുങ്ങിപ്പോയ നഴ്സുമാരുടെ സംഘം കൊച്ചിയിലെത്തി. ആഭ്യന്തര കലാപത്തില്‍പ്പെട്ട് ലിബിയയില്‍ കുടുങ്ങിക്കിടന്ന 18 മലയാളി നഴ്സുമാര്‍ നെടുമ്പാശേരി...
സുപ്രീം പ്ലാനിങ് കൌണ്‍സിലാണ് ആരോഗ്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിർദേശം നൽകിയത്കുവൈത്തിൽ നഴ്സിംഗ് മേഖലയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് നിർദേശം. സുപ്രീം പ്ലാനിങ് കൌണ്‍സിലാണ് ആരോഗ്യ...
പരാതികളുണ്ടെങ്കിൽ കേൾക്കാൻ തയ്യാറാണെന്നും മന്ത്രാലയം വ്യക്തമാക്കിഅവകാശം നേടാൻ നഴ്സുമാർ സമരമാർഗം അവലംബിക്കരുതെന്നു കുവൈത്ത് ആരോഗ്യമന്ത്രാലയം. രോഗികളുടെ ജീവനുമായി ബന്ധപ്പെട്ടതാണു നഴ്സിങ് ജോലി....
ഇന്ത്യയില്‍ നിന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഈ വര്‍ഷം ആയിരത്തോളം നഴ്സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുമെന്നു കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്. ഇന്ത്യയില്‍ നിന്ന് കുവൈത്ത് ആരോഗ്യ...