Light mode
Dark mode
ജനകീയ പ്രചാരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞ 22ന് താമരശ്ശേരിയിൽ വെച്ചാണ് നടന്നത്
രാവിലെ 10.30ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാറാണ് സത്യവാചകം ചൊല്ലി കൊടുക്കുക
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ചരിത്രവിജയം നേടിയെങ്കിലും 11 ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായത്
രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഒപ്പമാണ് പ്രിയങ്കയെത്തിയത്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇൻഡ്യ മുന്നണി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും
രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ
അതിഷിയെ കൂടാതെ അഞ്ച് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
നാളെ കെജ്രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും
സത്യപ്രതിജ്ഞ പാരീസിൽ നിന്ന് ധാക്കയിൽ തിരിച്ചെത്തി മണിക്കൂറുകൾക്കകം
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹേമന്ത് സോറൻ ജാമ്യത്തിൽ പുറത്തിറങ്ങിയത്
അമൃത്സർ ഡെപ്യൂട്ടി കമ്മീഷണറാണ് അമൃത്പാലിന് പരോൾ അനുവദിച്ച് ഉത്തരിവിറക്കിയത്
2019ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്.
ബാരാമുള്ളയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയർ റാഷിദിനും സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല
ഭരണഘടനയുടെ പകർപ്പുമായാണ് രാഹുലെത്തിയത്.
72 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്
ശനിയാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ
10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം
അക്ബറുദ്ദീനെ പ്രേടേം സ്പീക്കറാക്കി ന്യൂനപക്ഷ പ്രീതി നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനായ രാജാ സിംഗ്
അഗർത്തലയിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യദിയോ നരേൻ ആര്യ സത്യവാചകം ചൊല്ലിക്കൊടുക്കും
ആറ് മാസത്തിന് ശേഷമാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്