- Home
- olympics
Sports
23 July 2021 1:31 PM GMT
66 വയസുള്ള കുതിരയോട്ടക്കാരിയും 12കാരിയായ ടേബിൾ ടെന്നീസ് താരവും; ടോക്യോ ഒളിംപിക്സിലെ മുതിര്‍ന്നവരെയും കൊച്ചുതാരങ്ങളെയും അറിയാം
ഓസ്ട്രേലിയയിൽനിന്നുള്ള 66കാരി മുതൽ സിറിയയിൽനിന്നെത്തിയ 12കാരി വരെ നീളുന്നതാണ് കായികതാരങ്ങളുടെ നീണ്ടനിര. ടോക്യോ ഒളിംപിക്സിൽ അണിനിരക്കുന്ന താരങ്ങളില്‍ പ്രായം കൂടിയവരെയും കൊച്ചുതാരങ്ങളെയും...