ഒമാനിലെ സ്വദേശികൾക്ക് തൊഴിലവസരങ്ങള്‍; നടപടികൾക്ക് ഈ മാസം മുതൽ തുടക്കം
കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭാ കൗൺസിൽ 25000 തൊഴിലവസരങ്ങൾ ഡിസംബർ മുതൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടത്തിയത്ഒമാനിലെ സ്വദേശികൾക്ക് പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലായി 25000 തൊഴിൽ അവസരങ്ങൾ...