Light mode
Dark mode
'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
ഒമിക്രോൺ കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 6.02% വർദ്ധനവാണുണ്ടായത്
വാക്സിനെടുക്കാത്തവർക്ക് ഗുരുതരാവസ്ഥക്ക് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്
കോവിഡ് ജാഗ്രത കൈവിടരുത് എന്ന നിർദേശത്തിന് താഴെ ആയിരക്കണക്കിന് കമന്റുകളാണുള്ളത്.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ചൊവ്വാഴ്ച പൂനെയിൽ കോവിഡ് അവലോകന യോഗം നടത്തും.
ഇതോടെ സംസ്ഥാനത്ത് ആകെ 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു
ഒമിക്രോണിനെ തിരിച്ചറിയാൻ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ചു തരുന്നു
സ്കൂളുകളും കോളേജുകളും അടച്ചിടും
ഇവരില്‍ പകുതിയും അഞ്ച് വയസില്‍ താഴെ പ്രായമുള്ളവരാണ്
രോഗം സ്ഥിരീകരിച്ച 12 പേരും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്
ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി
ഇതോടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം മൂന്നായി