Light mode
Dark mode
തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ് അനൂപ്. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം.
കോട്ടയം മീനാക്ഷി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം
ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്കാണ് നടക്കുന്നത്
ഓണം ബംബർ അടിച്ചുവെന്നവകാശപ്പെട്ടു കൊണ്ടാണ് വയനാട് സ്വദേശിയായ സെയ്തലവി നേരത്തെ മാധ്യമങ്ങളിൽ നിറഞ്ഞത്.
കഴിഞ്ഞ വർഷം 103 കോടി രൂപയായിരുന്നു ഓണം ബംപറിലൂടെ സര്‍ക്കാരിനു ലഭിച്ചത്.
താന്‍ സെയ്തലവിയോട് തിരുത്തി പറഞ്ഞിട്ടുണ്ടെന്നാണ് അഹമ്മദ് പറയുന്നത്. തമാശക്ക് പറഞ്ഞതാണെന്ന് പറഞ്ഞ് പിന്നീട് സെയ്തലവിക്കയച്ച ശബ്ദ സന്ദേശവും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കേള്‍പ്പിച്ചു.
സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന് എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
ടിക്കറ്റ് സുഹൃത്ത് തന്റെ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് സൈതലവി
പരിശോധനക്കായി വാഹനം നിര്‍ത്തിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രികനെ പൊലീസ് അടിച്ചു വീഴ്ത്തിയെന്നാരോപണംകൊല്ലത്ത് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. പരിശോധനക്കായി വാഹനം നിര്‍ത്തിയില്ലെന്നാരോപിച്ച് ബൈക്ക്...