Light mode
Dark mode
പ്രിയങ്കയടക്കം കോൺഗ്രസിൽ നിന്ന് നാലുപേർ ജെപിസിയിലുണ്ടാവാനാണ് സാധ്യത
ബിൽ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്
വഖഫ് ഭേദഗതി ബില്ലിനെയും ടിവികെ എതിർത്തു
'2014ലോ 2015ലോ ഒരേ സമയം തെരഞ്ഞെടുപ്പുകൾ നടന്നിരുന്നുവെങ്കിൽ അത് ഒരു നേതാവിന്റെ സ്വേച്ഛാധിപത്യത്തിന് ഇടയാക്കുമായിരുന്നു'
ബിജെപി സർക്കാർ ഒഡീഷയുടെ ക്രമസമാധാന നില അപകടത്തിലാക്കിയെന്നും വിമർശനം
പാർലമെന്റിനകത്തും മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു.
ലോ കമ്മീഷന് മുന്നിലും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലും നിലപാട് വ്യക്തമാക്കിയതാണെന്ന് കുഞ്ഞാലിക്കുട്ടി
ഭരണഘടനാ ഭേദഗതിയിൽ പ്രതിപക്ഷ കക്ഷികളായ തൃണമൂൽ കോൺഗ്രസ്സ്, ഡിഎംകെ പാർട്ടികളുടെ പിന്തുണ തേടാന്‍ ആലോചന
ഭരണ സംവിധാനങ്ങളുടെ കേന്ദ്രീകരണത്തിലൂടെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സവിശേഷമായ ഫെഡറലിസത്തെ മോദി ഗവണ്മെന്റ് ഇല്ലാതാക്കി. ജനവഞ്ചനയുടെ കണക്കെടുപ്പ്; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 10
'നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന ജമ്മു കശ്മീരിൽ ഇതിന് സുവർണാവസരം'; ഒമർ അബ്ദുള്ള
Kovind panel submits report on 'One Nation, One Election' | Out Of Focus
ജനുവരി 15നകം അഭിപ്രായം അറിയിക്കാനാണ് ഉന്നതതല സമിതി ആവശ്യപ്പെട്ടിട്ടുള്ളത്
തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കമാണ് ബില്ലിന് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്
തെരഞ്ഞെടുപ്പ് ഏകീകരണ നീക്കം ജനാധിപത്യത്തെ കൊലപെടുത്തുന്ന ആശയമാണെന്ന് വെൽഫെയർ പാർട്ടി അഭിപ്രായപ്പെട്ടു
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു.
തന്റെ കാലാവധിയുടെ അവസാന ദിവസം വരെ രാജ്യത്തെ പൗരൻമാരെ സേവിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷൻ.