Light mode
Dark mode
കെഎഫ്സി, പിസ്സ ഹട്ട്, ടാകോ ബെൽ, ദ ഹാബിറ്റ് ബർഗർ ഗ്രിൽ തുടങ്ങിയ സ്ഥാപനങ്ങളിലും ഉള്ളിക്ക് നിയന്ത്രണം
മക് ഡൊണാൾഡ്സിന്റെ ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതിന് പിന്നാലെ 49 പേർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും പത്തു പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു.
അവശ്യ ധാതുക്കളും വിറ്റാമിനുകളും, പ്രത്യേകിച്ച് വിറ്റാമിന്‍ സി എന്നിവയാലും സവാള സമ്പുഷ്ടമാണ്. ഇത് പോഷകങ്ങള്‍ നല്‍കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു
2023 ഡിസംബർ എട്ടിനാണ് സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്
ഉള്ളിവിലയിൽ കുറവ് വന്നേക്കും എന്നാണ് സൂചന
തൈര് ശരീരത്തിന് തണുപ്പ് നൽകുമെങ്കിലും ഉള്ളി ചൂടാണ് നൽകുന്നത്
പ്രമേഹരോഗികൾക്കും ഉള്ളിയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്
മാംസത്തിന്റെ വിലയേക്കാൾ അധികമാണ് ഫിലിപ്പീൻസിൽ ഉള്ളിയുടെ വില
പണപ്പെരുപ്പം അനിയന്ത്രിതമായതോടെയാണ് വില വർധിച്ചത്
വെളുത്തുള്ളി, ഉള്ളി വിളകളുടെ ഉൽപ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു.
ഉള്ളിവില വര്‍ധിക്കുന്ന പണപ്പെരുപ്പത്തിന് കാരണമാവുമെന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. ഇന്ധനവില ഉയര്‍ന്നതിനെ തുടര്‍ന്ന് ജൂണില്‍ രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു.
അടുക്കളയില്‍ നിന്നും സാധാരണയായി ഉള്ളി(സവാള) അരിയുന്ന ഏതൊരാളും നേരിടുന്ന വലിയൊരു പ്രശ്നമാണ് കണ്ണില്‍ നിന്നും ധാരധാരയായി ഒഴുകുന്ന കണ്ണീര്. ഇതിന് പരിഹാരവുമായി വന്നിരിക്കുകയാണ് സെലിബ്രൈറ്റി ഷെഫായ...
ഉള്ളിയെക്കുറിച്ച് പല കാര്യങ്ങലും പ്രചരിക്കുന്നുണ്ട്. ഉളളി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല, ഉള്ളിയിലെ ചില ഘടകങ്ങൾ ശരീരഭാരം, ദഹനക്കുറവ് എന്നിവയ്ക്ക് കാരണമാകും തുടങ്ങിയവയാണ് അവയിൽ ചിലത്.
ഉള്ളിയ്ക്ക് ഫിക്സഡ് മിനിമം സപ്പോര്‍ട്ട് പ്രൈസ് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വിപണി കേന്ദ്രമായ നാസികിലെ കര്‍ഷകര്‍ ഉള്ളിക്ക്...