Light mode
Dark mode
കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് പരിഗണിച്ചാണ് വിദ്യാർഥികൾ സ്കൂളുകളിലെത്തുന്നത് ഒഴിവാക്കി ഓൺലൈൻ പഠനത്തിന് നിർദേശിച്ചത്
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ വീണ്ടും ഓൺലൈനിലേക്ക് മാറുകയാണ്
ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് ദാരുണ സംഭവം
ആറാം ക്ലാസ് വിദ്യാര്‍ഥി അഭയ് കൃഷ്ണയാണ് പഠനം തന്നെ വെറുത്തുപോയെന്ന് തുറന്നുപറഞ്ഞത്.
മീൻ വിൽപ്പന, ബിരിയാണി ചലഞ്ച്, വെട്ടുകല്ല് ലോഡിങ് തുടങ്ങിയ മാർഗങ്ങളിലൂടെയും ഫോണിനായി പണം കണ്ടെത്തി
'ഈ പഠിച്ചു പഠിച്ചു പഠിച്ച് എന്റെ തല കേടാവുന്നുണ്ട് കേട്ടോ'..
മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ട്രയൽ സംപ്രേഷണം നീട്ടിയത്
അധ്യാപക ക്ഷാമം രൂക്ഷമായ കാസർകോട് ജില്ലയിൽ ഓൺ ലൈൻ ക്ലാസെടുക്കാനായി ബി.എഡ് വിദ്യാർഥികളെ നിയോഗിക്കാന്‍ തീരുമാനം.
ഓണ്‍ലൈന്‍ ക്ലാസ്സുകളും ഹോം വര്‍ക്കുകളും താങ്ങാന്‍ കഴിയുന്നില്ലെന്ന കുരുന്നിന്റെ പരാതിയില്‍ നടപടി
വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ പദ്ധതി രൂപീകരിക്കും
ജൂൺ 13 നകം സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കണം
'കുഞ്ഞുങ്ങളുടെ ഹോംവര്‍ക്ക് ഭാരം ലഘൂകരിക്കാന്‍ 48 മണിക്കൂറിനകം നയം രൂപീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു'
ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനേത്സവം വെര്‍ച്വലായി നടത്താനും തീരുമാനമായി