ബിനോയിക്കെതിരെ സിവിൽ കോടതിയെ സമീപിക്കാനൊരുങ്ങി ദുബൈ ജാസ് ടൂറിസം ഉടമ
ദുബൈ പൊലിസ്, കോടതി എന്നിവയുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഉയർത്തിക്കാട്ടി രക്ഷപ്പെടാനുള്ള ബിനോയിയുടെ നീക്കമാണ് സിവിൽ കേസുമായി മുന്നോട്ടു പോകാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നത്.സാമ്പത്തിക...