Light mode
Dark mode
കുവൈത്ത് സിറ്റി: അറബ് അറബ് ലോകത്ത് അവയവദാനത്തിന്റെ മുൻനിരയിൽ കുവൈത്ത്. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അവയവദാതാക്കളുടെ എണ്ണത്തിൽ മേഖലയിൽ ഒന്നാം സ്ഥാനവും മിഡിൽ ഈസ്റ്റിൽ രണ്ടാം സ്ഥാനവുമാണ്...
ഇതുവരെ 12,000 പേരാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്
അവയവമാഫിയ സംബന്ധിച്ച വാർത്തകൾ വന്നതോടെ അവയവദാതാവിനെ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് വി.ഡി സതീശന്
മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറാണ് നോട്ടീസ് അയച്ചത്. നോട്ടീസ് അയക്കാൻ ഡി.എം.ഇക്ക് അധികാരമില്ലെങ്കിലും മറുപടി അയക്കുമെന്ന് ഡോക്ടർ ഗണപതി പറഞ്ഞു
മസ്തിഷ്ക മരണം സംഭവിക്കുന്നതിന് മുൻപ് അബിന്‍ വിദഗ്ധ ചികിത്സ ലഭിച്ചില്ല എന്നായിരുന്നു പരാതി
തൃശ്ശൂർ സ്വദേശി ഡോൺ ഗ്രേഷ്യസ് ആണ് മരിച്ചത്
വർഷങ്ങളായി പ്രോട്ടോൺ ഡയാലിസിസിന് വിധേയരായ ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികൾക്ക് വൃക്കകളും മാറ്റിവെച്ചു
ബംഗളൂരുവിലെത്തിയപ്പോഴാണ് യുവതിക്ക് മസ്തിഷ്ക രക്തസ്രാവമുണ്ടാകുന്നത്
മസ്തിഷ്ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിന് തയ്യാറാകുകയായിരുന്നു
60 ദിവസം മുതൽ 365 ദിവസം വരെയാണ് നിയമം പ്രാബല്യത്തിൽ വന്നാൽ തടവുകാർക്ക് ഇളവു ലഭിക്കുക
നവംബർ 17ന് തലവേദനയെയും ഛർദിയെയും തുടർന്നാണ് അമലിനെ സ്വകാര്യാശുപത്രിയിൽ എത്തിക്കുന്നത്
താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ്
അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച എലത്തൂർ സ്വദേശി യദുകൃഷ്ണന്റെ ഹൃദയമാണ് നസീഫ ഇസ്മായിലിന് തുന്നിച്ചേർത്തത്
മീന തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്
ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തുന്നതും മരണ ശേഷം പലരിലൂടെ ഒരാൾ ജീവിക്കുന്നതും വളരെ മഹത്തരമാണ്
നാലു പേർക്ക് പുതുജീവനേകിയാണ് ബിജു യാത്രയായത്
ഇനിയൊരു പിറന്നാളിന് മകൻ കൂടെയുണ്ടാകില്ലെന്ന ബോധ്യത്തിൽ നിന്നാണ് മാതാപിതാക്കൾ അവയവ ദാനത്തിന് തയാറായത്.
മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് നേവിസിന്റെ അവയവങ്ങൾ ദാനം ചെയ്തത്.
ക്രിമിനൽ കേസിൽപ്പെട്ടയാളുടേയും അല്ലാത്തവരുടെയും അവയവങ്ങൾ തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നും കോടതി.
അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം അവയവം ദാനം ചെയ്തത് മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയിലും താഴെ പേര്...