സ്വകാര്യ ബസ് സമരത്തിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ബസ് സമരം നേരിടാൻ കേരള അവശ്യ സേവന നിയമം പ്രയോഗിക്കണം എന്നാണ് ഹരജിയിലെ ആവശ്യംസ്വകാര്യ ബസ് സമരം ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങളെ...