Light mode
Dark mode
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം
ആനയെ തുരത്താത്തതിൽ വനം വകുപ്പിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു
ആന കാർഷികവിളകൾ നശിപ്പിച്ചു
ആർ.ആർ.ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്
നിലവില്‍ മയക്കുവെടിവെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.
തലയാറിന് സമീപത്തെത്തിയ കാട്ടാന മറയൂർ പാതയിലെ വഴിയോരക്കടയാണ് തകർത്തത്
ജനവാസ മേഖലയിലിറങ്ങുമെങ്കിലും പടയപ്പ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു
പുലർച്ചെയെത്തിയ കാട്ടാന പ്രദേശത്തെ ബീൻസ് കൃഷിയടക്കം നശിപ്പിച്ചാണ് കാട് കയറിയത്
കുണ്ടള എസ്റ്റേറ്റിലെത്തിയ ആനക്ക് നേരെയായിരുന്നു യുവാക്കളുടെ പരാക്രമം
ആനയെ കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
അരിക്കൊമ്പന് പിന്നാലെ അരിയെടുക്കാൻ എത്തുന്ന പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
മാലിന്യ സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് കാട്ടി വനംവകുപ്പ് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു
മൂന്നാർ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിലെത്തുന്ന പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കഴിക്കുന്നുണ്ട്
ബസ് മുന്നോട്ട് എടുക്കാതെ നിർത്തിയിട്ട് ഡ്രൈവർ അവസരോചിതമായ ഇടപെടൽ നടത്തിയതിനാൽ വലിയ അപകടം ഒഴിവായി
പടയപ്പയെ അടുത്ത് നിന്ന് കാണുന്നതിനായി അധിക പണം ഈടാക്കുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്
രണ്ടര മണിക്കൂറിനു ശേഷം വനപാലകരെത്തി ആനയെ അകറ്റിയ ശേഷമാണ് ഇരുവർക്കും പുറത്തിറങ്ങാനായത്.