- Home
- padmavati
Entertainment
5 Jun 2018 8:49 AM
അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിംഗ്, പത്മാവതിയുടെ പോസ്റ്റര്‍ പുറത്ത്
സഞ്ജയ് ലീലാബന്സാലിയാണ് സംവിധാനംരണ്വീര് സിംഗ് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയായി അഭിനയിക്കുന്ന പത്മാവതിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. മഷിയിട്ട കണ്ണുകളും നീണ്ട മുടിയുമൊക്കെയായി വ്യത്യസത്മായ...
Entertainment
5 Jun 2018 12:03 AM
നമ്മളെന്താ വിഡ്ഢികളാണോ വര്‍ഗീയ ധ്രുവീകരണനീക്കം മനസ്സിലാവാതിരിക്കാന്‍? പത്മാവതിയെ പിന്തുണച്ച് ശബാന ആസ്മി
പത്മാവതിക്കെതിരായ നീക്കങ്ങളില്‍ താന്‍ രോഷാകുലയാണെന്ന് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബാന ആസ്മിപത്മാവതി സിനിമയുടെ റിലീസ് നീട്ടിവെയ്ക്കണമെന്ന യുപി, രാജസ്ഥാന് ബിജെപി സര്‍ക്കാരുകളുടെ നിലപാടിനെതിരെ...
Entertainment
1 Jun 2018 11:51 PM
പത്മാവതി ഗാനത്തിനൊപ്പം മുലായത്തിന്റെ മരുമകള്‍ നൃത്തം ചെയ്തു; മുറിവില്‍ ഉപ്പ് തേച്ചെന്ന് കര്‍ണിസേന
ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗം ഇത്തരത്തില്‍ പെരുമാറിയത് തങ്ങളെ കളിയാക്കുന്നതിനും മുറിവില്‍ ഉപ്പു തേയ്ക്കുന്നതിനും തുല്യമാണെന്ന് കര്ണിസേനപത്മാവതിയിലെ ഗാനത്തിനൊപ്പം നൃത്തംവെച്ച സമാജ്വാദി...
India
29 May 2018 7:21 AM
ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി നല്‍കും: ക്ഷത്രിയ യുവ മഹാസഭ
ദീപികയും ബന്‍സാലിയും രാജ്യം വിടണം. അല്ലെങ്കില്‍ രണ്ട് പേരുടെയും തലയറുക്കുമെന്നാണ് താകുര്‍ അഭിഷേക് സോം കൊലവിളി നടത്തിയത്. പത്മാവതി സിനിമക്കെതിരെ ഭീഷണിയും കൊലവിളിയും തുടരുകയാണ്. സിനിമയില്‍ പത്മാവതിയായി...
Entertainment
26 May 2018 2:10 PM
പത്മാവതി നിരോധിക്കണമെന്ന് എങ്ങനെ പറയാനാകും? മുഖ്യമന്ത്രിമാര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്
സിനിമക്കെതിരെ പരസ്യ പ്രതികരണം നടത്തിയ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കോടതി ശാസിച്ചുപത്മാവതി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി മൂന്നാം തവണയും സുപ്രീംകോടതി തള്ളി. സിനിമക്കെതിരെ പരസ്യ പ്രതികരണം...
Entertainment
26 May 2018 6:33 AM
പത്മാവതിയുടെ റിലീസ് വിലക്കണമെന്ന ബിജെപിയുടെ ആവശ്യം ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് തളളി
ക്ഷത്രിയ വംശത്തിന്റെ വികാരം വ്രണപെടുത്തുന്നുവെന്ന് ആരോപിച്ചാണ് ബിജെപി ചിത്രത്തിനെതിരെ രംഗത്തുവന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിന്റെ റിലീസിങിന് താത്കാലിക വിലക്കേര്‍പ്പെടുത്തണമെന്ന...
Entertainment
16 May 2018 7:44 PM
ദീപികയുടെയും ബന്‍സാലിയുടെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി: ബിജെപി നേതാവ്
പത്മാവതിയുടെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയുടെയും പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്റെയും തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ബിജെപി നേതാവ്. പത്മാവതിയുടെ സംവിധായകന്...
Entertainment
23 April 2018 11:45 AM
വീണ്ടും ബന്‍സാലി ടച്ച്; യു ട്യൂബില്‍ ട്രന്‍ഡിംഗായി പത്മാവതിയുടെ പാട്ട്
ഗൂമാര്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ പത്മാവതിയുടെ നൃത്തമാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്സഞ്ജയ് ലീല ബന്‍സാലിയുടെ നായികമാരെ പോലെ സുന്ദരമാണ് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പാട്ടുകളും. കോസ്റ്റ്യൂംസിന്...