Light mode
Dark mode
ഗർഭധാരണവും പ്രസവവും പ്രകൃതി ദുരന്തങ്ങൾ അവസാനിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഏജൻസി, ഓരോ സ്ത്രീയും കുഞ്ഞും അതീവ ദുർബലരാണെന്നും ചൂണ്ടിക്കാട്ടി.
പാകിസ്താനിലെ ഗില്‍ഗിത്ത് ബലിസ്ഥാന്‍, ഖൈബര്‍ പത്തുന്ഘ, കാശ്മീരിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ചില പ്രദേശങ്ങളിലുമാണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്...പാകിസ്താനില്‍ ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം....