Light mode
Dark mode
പാലക്കാട് നിന്നുള്ള കുട്ടി മുടി കടിക്കാറുണ്ടെന്നാണ് അമ്മ പറയുന്നതെന്നും കുട്ടിയും അക്കാര്യം സമ്മതിച്ചിരുന്നുവെന്നും ഡോക്ടർ
മലപ്പുറത്ത് മനുഷ്യാവകാശ പ്രവർത്തകന് സി.പി റഷീദിന്റെ വീട്ടിലാണ് പരിശോധന നടന്നത്
പള്ളിപ്പുറം കരിയണൂരിൽ ഇന്നു പുലർച്ചെയാണ് അപകടം
ട്രെയിൻ പെട്ടെന്നു നീങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്
സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുനെല്ലായ് സ്വദേശി ആറുമുഖനാണ് മരിച്ചത്
കുടുംബവഴക്കിനെ തുടർന്നാണ് വേശുക്കുട്ടിയെ മർദിച്ചതെന്നാണ് വേലായുധന്റെ മൊഴി
നേരത്തെ മർദനത്തെ തുടർന്ന് തലപൊട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നു
മദ്യവും പെര്‍ഫ്യൂമുകളും കൈക്കൂലിയായി സുധാകരന് കൈപ്പറ്റി
വീൽചെയറിലിരുന്ന് കടലാസ് പേനയും കുടകളും നിർമ്മിച്ചാണ് നൗഷിജ വരുമാനം കണ്ടെത്തുന്നത്
കഴിഞ്ഞ ഡിസംബർ എട്ടിനാണ് ആന്ധ്ര രജിസ്ട്രേഷനിലുള്ള ബസ് ഇടിച്ച് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി രതീഷ് മരിക്കുന്നത്
കഴിഞ്ഞ ആറുമാസത്തിനിടെ സമാനമായ നിരവധി മോഷണങ്ങൾ നടന്നത് വടക്കഞ്ചേരി പോലീസിന് തലവേദനയാവുകയാണ്.
കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് ജലസ്രോതസ്സുകൾ ഇല്ലാതാകുന്നതിന്റെ ആശങ്ക കൗൺസിലര്‍മാര്‍ പങ്കുവെച്ചത്
പ്രതിയെന്ന് സംശയിക്കുന്ന ആളെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
വൈദ്യനായ കുറുമ്പന്റെ അടുത്ത് ചികിത്സക്കെത്തിയതായിരുന്നു ബാബു.
ഉച്ചയ്ക്ക് പരീക്ഷയ്ക്ക് കയറുന്നതിന് മുൻപ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
കൈരളി ന്യൂസ് റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്
കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണു മരിച്ചത്
പൊലീസ് സ്ഥലത്തെത്തി യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു