Light mode
Dark mode
പാലക്കാട് സ്വദേശികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞത് ഇന്നലെ
ഗോപിനാഥിനെ പദവി നൽകി സംരക്ഷിക്കുമെന്ന് സി.പി.എം
പാലക്കാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യു. ഹൈദ്രോസാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തത്
പാലക്കാട് നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയാണ് സ്കൂളുകൾക്ക് ഉത്തരവ് നൽകിയത്
ഉടമയുടെ പരാതിയിൽ മണ്ണാർക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
ആയിരങ്ങൾ ഈ ചടങ്ങിന് സാക്ഷിയാകാൻ കല്പാത്തിയിലേക്ക് എത്തും
വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസിന്റെ ചില്ലാണു യാത്രക്കാരന് കല്ലെറിഞ്ഞു തകര്‍ത്തത്
പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശ്രീസയനയാണ് മരിച്ചത്
കഴുത്തിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം
അപ്റൂട്ട് ബുൾഡോസർ ഹിന്ദുത്വ ആന്റ് അപ്പാർതീട് സയണിസം എന്ന പേരിൽ നടന്ന പരിപാടി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് ഉദ്ഘാടനം ചെയ്തു
കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു
പശുവിനെ ദയാവധത്തിന് വിധേയമാക്കുമെന്ന് ഉടമകൾ അറിയിച്ചു
സ്കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി കിരീടം നിലനിർത്തി
കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാല് സ്വർണം നേടിയ മലപ്പുറം ആണ് 43 പോയിന്റോടെ തൊട്ടുപിന്നിൽ
ഭീഷണി സഹിക്കാതെയാണ് ചിറ്റൂരിലെ വൃദ്ധ ദമ്പതികളായ മാണിക്യനും ഭാര്യയും ജീവനൊടുക്കാൻ ശ്രമിച്ചത്
ആകർഷകമായ വാഗ്ദാനങ്ങളുമായി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും എത്തുന്ന ഏജന്റുകൾ പലിശ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത നൽകില്ല.
വൈകീട്ട് ആറോടെ വാടകവീടിന്റെ ഉടമ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്
സ്ലീപ്പർ കോച്ചുകൾ കുറയുന്നതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്