Light mode
Dark mode
രണ്ടാഴ്ച മുമ്പാണ് ആനക്കൂട്ടം കുട്ടിയാനയെ ഉപേക്ഷിച്ചത്
ഭര്തൃ ഗൃഹത്തില് വധു കരഞ്ഞുകൊണ്ട് പ്രവേശിക്കണം എന്ന ആചാരത്തിന്റെ ഭാഗമായാണ് ഈ ചടങ്ങെന്നാണ് പറയപ്പെടുന്നത്.
യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി പ്രേമദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
ചാലക്കുടി സ്വദേശി ജിയോ ജോസിനെയാണ് അറസ്റ്റ് ചെയ്തത്
മരിച്ച പത്തനംതിട്ട സ്വദേശി അരവിന്ദിന്റെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു
ഒരു കിലോയ്ക്ക് 32 രൂപ വരെ കിട്ടിയിരുന്ന നാളികേരം ഇപ്പോൾ ഏഴു രൂപയ്ക്ക് പോലും എടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്
രാത്രിയിലടക്കം നിരന്തരം പലിശക്കാർ വീട്ടിലെത്തി ബുദ്ധിമുട്ടിക്കുമായിരുന്നു എന്ന് സുരേന്ദ്രന്റെ ഭാര്യ അംബിക പറയുന്നു
ഓട്ടോ ചെലവടക്കം അളവുകൂലി 3,500 രൂപയും മറ്റൊരാൾ ലൊക്കേഷൻ സ്കെച്ചിന് 500 രൂപയും തന്നതാണെന്ന് വില്ലേജ് ഓഫീസർ സമ്മതിച്ചു
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില് പാലക്കാട് നഗരത്തിലെ ട്രാഫിക് ബോർഡുകളില് നിന്നും 'ബഹുമാനപെട്ട' എന്ന പദം മായ്ച്ചു തുടങ്ങി
ഒരാളുടെ നില ഗുരുതരമാണ്
പാലക്കാട് വടക്കന്തറ ഡോ. നായർ യു.പി സ്കൂളിലാണ് 70 വര്ഷത്തിനുശേഷം പ്രകാശ് കാരാട്ടെത്തിയത്
പാലക്കാട് നെന്മാറ അളവശ്ശേരി സ്വദേശി രമ്യയാണ് മരിച്ചത്
യുവതിക്ക് അമിത രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടര്
പാലക്കാട് പാലന ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്
പകൽ നേരത്ത് വാടകയ്ക്ക് എടുത്ത കാറിൽ കറങ്ങി മോഷണം നടത്തേണ്ട വീടുകൾ കണ്ടുവയ്ക്കും, രാത്രിയും ആളില്ലെന്ന് ഉറപ്പായാൽ മോഷണം
ക്യാമറ തകർക്കാൻ ബോധപൂർവം വണ്ടിയിടിപ്പിച്ചതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്
പാലക്കാട് തൃത്താല പരുതൂർ സ്വദേശി പാക്കത്ത് ജമാലിനാണ് പിഴ വന്നത്. നാലായിരം രൂപ പിഴയടക്കണമെന്നാണ് നോട്ടീസ്.
ഇയാൾ ഡോക്ടറോടും മറ്റും തട്ടിക്കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പാലക്കാട്ട് എരുത്തേമ്പതിയിൽ ചക്ലിയ വിഭാഗക്കാരനായ ബാലനാണ് മര്ദനമേറ്റത്
വില്ലേജ് ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർക്ക് എതിരെയും അന്വേഷണം നടക്കും