Light mode
Dark mode
''കുറ്റക്കാർ ശിക്ഷിക്കപ്പെടുമ്പോൾ മനുഷ്യൻ എന്ന പദത്തെ മഹത്തായി കാണുന്ന മമ്മൂക്കയുടെ ഇടപെടൽകൂടിയാണ് വിജയം കാണുന്നത്''
പ്രോസിക്യൂട്ടർമാർക്ക് ശമ്പളം നൽകാത്തത് ഉൾപ്പെടെ വിവാദമായി. മധുവിന്റെ കുടുംബത്തിന് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന വിമർശനവും ഉയർന്നു.
ജില്ലാ പ്രസിഡന്റ് ജില്ല മുഴുവൻ പണപ്പിരിവു നടത്തി സാമ്പത്തിക നേട്ടം കൊയ്തു എന്നും പോസ്റ്ററിലുണ്ട്
ഒറ്റപ്പാലം മുൻ എം.എൽ.എയുടെ ഡ്രൈവർ ബവീർ, ചിറ്റൂർ സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്
പാലക്കാട് ജില്ലയിലെ കൊങ്ങപ്പാടം ദലിത് കോളനിയില്‍ ' എന്റെ കൊങ്ങപ്പാടം' എന്ന പേരില്‍ നടത്തിയ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നു. അഭിമുഖം: സജിത് കുമാര്‍ / ആഷിഖ് റഹ്മാന് | വീഡിയോ
തങ്കച്ചൻ, ഗോപി എന്നിവരാണ് അറസ്റ്റിലായത്
കുമരംപത്തൂർ സർവീസ് സഹകരണ ബാങ്ക് നൽകിയ 1.36 കോടി രൂപ തിരിച്ചുപിടിക്കാൻ ഭരണസമിതി യോഗത്തിൽ തീരുമാനമായി.
പതിനഞ്ച് സെന്റ് ഭൂമി വാങ്ങാനായി ജനകീയ കൂട്ടായ്മ നടത്തുന്ന ഫണ്ട് ശേഖരണത്തിലേക്കാണ് സഹോദരിമാർ സ്വർണ്ണ കമ്മലുകൾ കൈമാറിയത്
സ്വർണാഭരണങ്ങൾ കോയമ്പത്തൂരിൽ വിറ്റെന്ന് പ്രതികൾ മൊഴി നൽകി
കൂടെയുണ്ടായിരുന്ന നാലുപേർ ഓടിരക്ഷപ്പെട്ടു
മിൽ അലോട്ട്മെന്റ് നടന്ന് വരുകയാണെന്നും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് കൃഷി ഓഫീസറുടെ വിശദീകരണം
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതും പ്രോസിക്യൂട്ടർക്ക് സർക്കാർ ശമ്പളം നൽകാത്തതും ചർച്ചയായിരുന്നു
മാലിന്യ സംസ്കരണത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി 2020ൽ മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭക്ക് നോട്ടീസ് നൽകിയിരുന്നു
കഴിഞ്ഞ വർഷം മാർച്ച് ആദ്യ വാരം 41 ഡിഗ്രി ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഈ വർഷം 39 ഡിഗ്രിയാണ് പരമാവധി ചൂട്
നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ സർക്കാർ യോഗം വിളിച്ചിട്ടുണ്ട്
കഴിഞ്ഞ മൂന്നു മാസത്തിനിടെ അഞ്ചാമത്തെ ആളാണ് കടന്നൽ, തേനീച്ചയുടെ ആക്രമണത്തില്‍ മരിക്കുന്നത്
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബടക്കം മൂന്ന് പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തതിന് പിന്നാലെയാണ് കരിങ്കൊടി പ്രതിഷേധം
നീതി ലഭിക്കുന്നതുവരെ പൂട്ടിയിട്ട വീടിന് പുറത്തു കഴിയാനാണ് ഷെറീനയുടെ തീരുമാനം
ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
മരുമകന്റെ ബിസിനസ് ആവശ്യത്തിനായി അയ്യൂബ് സ്വകാര്യ ബാങ്കിൽ നിന്നും വൻ തുക ലോൺ എടുത്തിരുന്നു.