Light mode
Dark mode
കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രതിയുടെ സഹോദരി
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പൊലീസ്
പത്താംക്ലാസ് വിദ്യാർത്ഥിനിയായ അരിയൂർ സ്വദേശിനി മാജിദ തസ്നിക്കാണ് അപകടത്തിൽ പരിക്കേറ്റത്
സംഭവത്തിൽ ഒരാളെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതികളായ ഗുരുവായൂരപ്പൻ, മനീഷ്, സൂര്യ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ്
മലമ്പുഴ കടുക്കാംകുന്നം സ്വദേശിയായ 27കാരന് റഫീഖ് ആണ് കൊല്ലപ്പെട്ടത്
ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
നിരവധി ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ബസ് ജീവനക്കാർ
കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ പാലക്കാട് ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാർ നേരത്തെ രാജിവച്ചിരുന്നു
ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കെ.വിജയകുമാർ രാജിവെച്ചു
വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ബാലന് കഴിഞ്ഞ ദിവസം ഉരുളന്‍കുന്ന് വനത്തിലേക്ക് പോയത്
ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ല വാർഷിക ജനറൽ ബോഡി യോഗം മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് ശറഫുദ്ദീൻ മാരായമംഗലം അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ...
അക്രമത്തിന് പിന്നിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരെന്ന് സി.പി.എം
കാട്ടുതീയെക്കുറിച്ചു അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സിസിഎഫിനോടും പാലക്കാട് ജില്ലാ കലക്ടറോടും വനം മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു
ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാടറിയിച്ചത്
തൊട്ടടുത്തുള്ള പെട്രോൾ പമ്പില്‍ നിന്നാണോ ഇന്ധനം ചോരുന്നതെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്
ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിൽ അവൾ ഏറെ വേദനയും പീഡനവും സഹിച്ചുവെന്നും അതിനിടയിലാണ് അവൾ ചെയ്യാത്ത കുറ്റം ഏറ്റതെന്നും അവർ പറഞ്ഞു
സി.പി.എം പ്രവർത്തകരാണ് അരുൺ കുമാറിനെ മർദിച്ചതെന്ന് യുവമോർച്ച ആരോപിച്ചു
ഇന്നലെ വടക്കഞ്ചേരിക്കടുത്തു നിന്ന് 188 കിലോ കഞ്ചാവ് പിടികൂടിയിരുന്നു
ആന്ധ്രയിൽ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്