Light mode
Dark mode
കുഴൽമന്ദം ബ്ലോക്ക് റൂറൽ സഹകരണ സംഘത്തിലാണ് വൻ സാമ്പത്തിക തട്ടിപ്പ് നടന്നത്. 4.85 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്
ലോഡ്ജിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി തൃത്താല സിഐ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
രാത്രിയിലെ അപകട വിവരം പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് തന്നെയാണ് പുറത്തറിയിച്ചത്
പട്ടാമ്പിയിലെ ലോഡ്ജുകളിലും ഹോട്ടലുകളിലുമാണ് മയക്കുമരുന്ന് സംഘം ഒത്ത് കൂടുന്നത്
വീട് വാടകക്കെടുത്ത് യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാന്‍സ് നിർമ്മാണം നടത്തിയിരുന്നത്
പരിക്കേറ്റ ഹുസൈൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
പാലക്കാട് അണക്കപ്പാറ വ്യാജമദ്യ കേന്ദ്രത്തിനെതിരെ വിവരം ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവും. സംഭവത്തെക്കുറിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ...
പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ ഉപദ്രവിച്ചിരുന്നു. നാല് മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
സംസ്ഥാനത്ത് അദ്യമായി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്ര പഞ്ചായത്തിലും പരിശോധനകളും ജാഗ്രതയും ശക്തമാക്കി
സംസ്ഥാനത്ത് ഇതാദ്യമായാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തുന്നത്. പത്തനംതിട്ടയില്‍ ഒന്നും പാലക്കാട്ട് രണ്ടും കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്
ഇന്നലെ രാത്രി ബൈക്കിൽ പോകുന്നതിനിടെ യുവാക്കളെ പൊലീസ് പിടികൂടി
ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ശ്രീജിത്ത് ചില്ലു മേശ കൈ കൊണ്ട് ഇടിച്ചു തകർത്തത്.
പുതുക്കാട്ട് സ്വദേശി ചാക്കോച്ചനാണ് മകന് ജിബിനെ കൊലപ്പെടുത്തിയത്
കിളിചുണ്ടന്‍ മാമ്പഴം, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ക്വാറന്റൈന് ഡേഴ്സ് എന്നീ ചിത്രങ്ങളില്‍ അമീര്‍ അബ്ബാസ് അഭിനയിച്ചിട്ടുണ്ട്
ഇന്നലെ രാത്രിയാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അട്ടപ്പാടി സ്വദേശി രമ്യ കുഴഞ്ഞ് വീണ് മരിച്ചത്.
മാംസ കടകളിൽ ആളുകൾ ഒന്നിച്ച് എത്താതിരിക്കാനാണ് നിയന്ത്രണമെന്ന് കലക്ടര്‍
മറ്റ് പ്രദേശങ്ങളിൽ മൃഗങ്ങളെ അറുക്കുന്ന സ്ഥലത്ത് വെച്ച് മാംസം വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്
സാധാരണ മാംസകടകൾക്ക് നിയന്ത്രണം ബാധകമല്ല
പാലക്കാട്ട് സേവാഭാരതി പ്രവർത്തകർ പൊലീസിനൊപ്പം ചേർന്ന് വാഹന പരിശോധന നടത്തിയെന്ന വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
വിവാദമായതോടെ പണപ്പിരിവ് നിർത്തിവയ്ക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു