Light mode
Dark mode
നവംബര്‍ 13 ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്ന് വി.ഡി സതീശന്
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനുമോള്‍ക്ക് പ്രഥമ പരിഗണന
യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
അന്തിമ പട്ടിക നാളത്തന്നെ ഹൈക്കമാൻഡിന് അയക്കും
ആക്രമണത്തിന് പിന്നിൽ മുൻവൈരാഗ്യം
ചേലക്കരയിലും പാലക്കാടും സിപിഎം സ്ഥാനാർഥി തോൽക്കുമെന്നും അൻവർ
സിപിഎം ജില്ലാ കമ്മറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗവുമാണ് ബിനുമോൾ
പി.വി അൻവർ എംഎൽഎ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം
അന്വേഷണ ഉദ്യോഗസ്ഥൻ അടുത്ത മാസം 10ന് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ഹാജരാകണം
കൈവശംവച്ചിരുന്ന 5,000 രൂപയും കാറില്‍നിന്ന് 44,000 രൂപയുമാണ് വിജിലന്‍സ് കണ്ടെടുത്തത്
മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
ചന്തക്കട സ്വദേശി മുഹമ്മദലി ജിന്ന എന്ന വ്ലോഗറെയാണ് മര്‍ദിച്ചത്
നടപ്പാലമില്ലാത്തതിനാൽ പാലക്കാട് മുതലമട ചുള്ളിയാർമേട്ടിൽ ഗായത്രി പുഴയിൽ ജീവൻ പണയം വെച്ചാണ് കുട്ടികൾ യാത്ര ചെയ്തിരുന്നത്
2018ലെ പ്രളയത്തിൽ ഈ ഭാഗത്തുള്ള നടപ്പാലം തകർന്നിരുന്നു
പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്, കാക്കന് എന്നിവരുടെ മൃതദേഹങ്ങളാണ് വരഗയാര്‍ പുഴക്കരികില്നിന്നു കണ്ടെത്തിയത്
സ്വകാര്യ ബസും കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം
പാലക്കാട് പട്ടാമ്പി പൊലീസാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി
യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രദേശവാസികൾ തന്നെയാണ് പുഴയിൽ കുടുങ്ങിയത്, കുളിക്കാനും അലക്കാനുമായി സ്ഥിരം പുഴയിലിറങ്ങുന്നവരാണിവർ
തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു സുലോചന, രഞ്ജിത്ത് ബസ് ജീവനക്കാരനും