Light mode
Dark mode
'സജി ചെറിയാന് ഇപ്പോൾ രാജിവച്ചില്ലെങ്കിൽ കൂടുതൽ മോശപ്പെട്ട അവസ്ഥയിൽ ഇറങ്ങേണ്ടിവരും'
"ഇരട്ടവോട്ടിന്റെ കാര്യം തുടരെ പറയുന്നതിലൂടെ പാലക്കാടെന്തോ ഭീകരാന്തരീക്ഷം ഉണ്ടെന്ന് വരുത്തിത്തീർക്കുകയാണ്, അത് വോട്ടർമാരെ മാറ്റിനിർത്താനാണ്"
184 പോളിങ് ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്
"പറഞ്ഞു പറഞ്ഞ് യുഡിഎഫ് മുറത്തിൽ കയറി കൊത്തി, മുറം ചേറിത്തന്നെ കരടൊക്കെ കളയണമല്ലോ"
"നേതാക്കന്മാർ എവിടെയാണോ ഉള്ളത്, അവിടെ വോട്ട് ചേർക്കുന്നത് ഇതാദ്യത്തെ സംഭവമല്ല... അത് പ്രശ്നമാണെങ്കിൽ കുറേയധികം വ്യാജവോട്ടുകളുണ്ടാകും"
കല്പാത്തിയില് അടക്കം വഖഫ് ഭൂമി ഉണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ.സുരേന്ദ്രന് ആരോപിച്ചിരുന്നു
വോട്ട് ചോദിക്കുന്നത് യുഡിഎഫിനും കൈപ്പത്തിക്കും വേണ്ടിയാണെന്നും വ്യക്തിക്ക് വേണ്ടിയല്ലെന്നും പ്രസംഗത്തിൽ മുരളീധരൻ പറഞ്ഞു
ഒന്നോ രണ്ടോ നേതാക്കൾ മാത്രം നടത്തിയ നീക്കമാണിതെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം വിലയിരുത്തുന്നത്
പരിശോധനയ്ക്കിടെ നടന്ന സംഘർഷത്തിൽ ഹോട്ടലുടമയുടെ പരാതിയിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു
പാലക്കാട്ട് ഇടഞ്ഞുനിൽക്കുന്ന യുവനേതാക്കളുമായി കഴിഞ്ഞ ദിവസം കെപിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു
പാലക്കാട്ട് ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിന് ഇരട്ടി വോട്ട് ലഭിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്
ഈ മാസം 23 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശശിക്കെതിരായ പാർട്ടി നടപടി തീരുമാനിച്ചേക്കും.