Light mode
Dark mode
2023 ജൂണ്‍ 30 വരെ ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചു
ഈ മാസം 31ന് മുൻപ് വ്യക്തികൾ അവരുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യണമെന്നാണ് ഇന്ത്യൻ ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 31ഓടെയാണ് പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക്...
പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായനികുതി അടയ്ക്കാൻ സാധിക്കില്ല
ഇപ്പോൾ പാൻ കാർഡ് ദുരുപയോഗം ചെയ്തും തട്ടിപ്പുകൾ നടക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മറ്റൊരാളുടെ പാൻ നമ്പർ നിയമവിരുദ്ധമായി സമ്പാദിച്ച് വായ്പ എടുത്താണ് തട്ടിപ്പ് നടത്തുന്നത്
കഴിഞ്ഞ ദിവസം ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് പീറ്റേഴ്സന്റെ പാന്‍കാര്‍ഡ് നഷ്ടമായത്
ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങിയ സേവനങ്ങള്‍ ലഭിക്കുന്നതിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്
നേരത്തെ ജൂൺ 30 വരെയായിരുന്നു പാൻ കാർഡ്-ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി.
കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയെ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം.
ഒരൽപ സമയവും ശ്രദ്ധയും മാറ്റിവെച്ചാൽ നിങ്ങൾക്ക് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം.
നിരവധി തവണ സമയപരിധി നീട്ടിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീണ്ടത്
പുതിയ ഉത്തരവ് പ്രകാരം ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാൻ അടുത്ത വർഷം മാർച്ച് 31 വരെ സമയം ലഭിക്കും
നിലവില്‍ ഉള്ളവര്‍ മാത്രം പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണ്‍സിനും അത് ഹാജരാക്കിയാല്‍ മതി. ജൂലൈ ഒന്നിന് മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുംനിലവില് ആധാര്‍...
ഇന്നുമുതല്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണംആദായനികുതി റിട്ടേണ്‍സ് സമര്‍പ്പിക്കാന്‍ ഇന്നുമുതല്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം. പാന്‍ കാര്‍ഡ് എടുക്കാനും ഇനി ആധാര്‍...