Light mode
Dark mode
എക്സേഞ്ചിനാവശ്യമായ സിം കാർഡുകൾ എത്തിച്ചത് ഒഡിഷയിൽ പിടിയിലായ വ്യാജ സിം ലോബിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്
പൊലീസ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ മേട്ടുപ്പാളയം സ്ട്രീറ്റിലാണ് സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്
ഇന്റര്‍നാഷണല്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റിക്കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു
കുഴല്‍പണ ഇടപാടിനായി ഉപയോഗിച്ചോ എന്നതടക്കം അന്വേഷിക്കും.
നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്താണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്ത്തിക്കുന്നത്എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്ത് അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ടെലികോം...