Light mode
Dark mode
മുർഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു
മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 11ന് കൊളപ്പുറം നോർത്ത് ജുമാ മസ്ജിദിൽ
അർബുദബാധിതനായി കഴിഞ്ഞ കുറേനാളായി ചികിത്സയിലായിരുന്നു
ആലുവയെ പ്രതിനിധീകരിച്ച് കൂടുതൽ കാലം എംഎൽഎയായ റെക്കോഡ് ഇദ്ദേഹത്തിനുണ്ട്
കൽപ്പറ്റ ദാറുൽ ഫലാഹ്, വയനാട് മുസ്ലിം ഓർഫനേജ് മുട്ടിൽ എന്നിവ സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു
ബുധനാഴ്ച ഉച്ചകഴിഞ്ഞായിരിക്കും സംസ്കാര ചടങ്ങുകൾ
കാരന്തൂർ മർകസ് വൈസ് പ്രസിഡന്റും സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു
സംസ്കാരചടങ്ങുകൾ നടത്തി
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു
സ്ത്രീകൾക്കായി 'സങ്കട്' എന്ന സംഘടന രൂപികരിച്ചിട്ടുണ്ട്.