Light mode
Dark mode
റിലീസ് ചെയ്ത് ആദ്യ ദിവസം ജവാൻ നേടിയത് 125.05 കോടി രൂപയാണ്
ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് നടൻ ഷാരൂഖ് ഖാൻ. 1992 ൽ പുറത്തിറങ്ങിയ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്.
വാസ്തവമില്ലാത്ത കാര്യങ്ങളാണ് പഠാനിലുള്ളതെന്നും യൂട്യൂബർ രൺവീർ അല്ലാബാദിയക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
വിവാദങ്ങളെല്ലാം അനാവശ്യമാണെന്നാണ് തോന്നിയതെന്നും തെല്ലും ഭയം തോന്നിയിട്ടില്ലെന്നും സിദ്ധാർഥ്
ഇന്ത്യയില്‍ എത്തുന്ന മൂന്നാമത്തെ റോൾസ് റോയ്സ് കലിനൻ ബ്ലാക് ബാഡ്ജ് പതിപ്പാണ് ഇത്
ഏറെ വിവാദങ്ങള്‍ക്കു ശേഷം ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രം 1000 കോടി ക്ലബിലെത്തിയിരുന്നു
വീഡിയോക്കെതിരെ ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് രംഗത്തുവന്നു
പ്രേക്ഷകരോടും സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവരോടും ഷാരൂഖ് നന്ദി പറഞ്ഞു
പുലർച്ചെ 3 മണിക്ക് മതില് ചാടികടന്ന് അകത്തുകടന്ന ഇവരെ പിടികൂടുന്നത് രാവിലെ പത്തരയോടെയായിരുന്നു
ജനുവരി 25-ന് റിലീസായ ചിത്രം 1000 കോടിയെന്ന നാഴികക്കല്ല് പിന്നിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
'കലാകാരനെയും സാഹിത്യകാരനെയും നേട്ടങ്ങൾ കൈവരിച്ചവരെയും ബഹുമാനിക്കണം'
'5000 കോടി സ്നേഹം. 3000 കോടി അഭിനന്ദനം. 3250 കോടി ആലിംഗനം. 2 ബില്യൺ പുഞ്ചിരികൾ'
ഫിലിം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് വെള്ളിയാഴ്ച ട്വിറ്ററിൽ പഠാന്റെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്
'ഈ നാല് ദിവസങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ടുനിന്ന നാല് വർഷങ്ങൾ മറന്നു'
'ഈ രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളൂ. ചില നേരങ്ങളില്‍ ഖാന്മാരെ മാത്രം സ്നേഹിക്കുന്നു. മുസ്ലിം നടിമാരോട് പ്രത്യേക അഭിനിവേശമുണ്ട്'
മൂന്നു ദിവസത്തിനകം ഇത്രയും വരുമാനം അതിവേഗത്തിൽ നേടുന്ന ആദ്യ ഹിന്ദി ചിത്രമായിരിക്കുകയാണ് പഠാൻ
വിവാദങ്ങൾ കാറ്റിൽ പറത്തി ആഗോളതലത്തില്‍ 235 കോടി രൂപയാണ് 'പഠാൻ' റിലീസിന്റെ രണ്ടാം ദിനം വാരിക്കൂട്ടിയത്
ഇന്ത്യയിലെ തീയറ്ററുകളിൽ നിന്ന് മാത്രം 57 കോടിയിലേറെ നേടിയതായി ബോളിവുഡ് സിനിമാ അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു
പഠാൻ വലിയ ബജറ്റിൽ നിർമിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം
പഠാനെതിരെ ആദ്യം രംഗത്തെത്തിയ നേതാക്കളില്‍ ഒരാളായിരുന്നു നരോത്തം മിശ്ര