Light mode
Dark mode
അന്വേഷണത്തിൽ നിർണായകമായത് കൊല്ലപ്പെട്ട പത്മയുടെ ടവർ ലൊക്കേഷനെന്ന് കൊച്ചി എസിപി
ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും നിശാന്തിനി ഐ.പി.എസ്
'നവോത്ഥാന മതിലും പൊക്കിപ്പിടിച്ചു നടന്ന വഞ്ചകർ കേരളത്തെ ഏത് യുഗത്തിലേക്കാണ് നയിക്കുന്നത്'
നരബലിക്ക് വിധേയയായ പത്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കടവന്ത്ര പൊലീസ് കണ്ടെത്തി
നരബലി നടത്തിയാല്‍ അഭിവൃദ്ധിയുണ്ടാകുമെന്ന് പറഞ്ഞ് ഷാഫി ഭഗവല്‍ സിങ് - ലൈല ദമ്പതികളില്‍ നിന്ന് വന്‍തുക കൈപ്പറ്റി
ആഴ്ചകള്‍ പഴക്കമുള്ള മൃതദേഹമാണ് വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത്
സ്ത്രീകളെ കൊന്ന രീതി വിവരിക്കാന്‍ കഴിയാത്ത വിധം ക്രൂരമാണെന്ന് കമ്മീഷണർ
ഏജന്റ് ഷാഫി തന്നെയാണ് സിദ്ധനെന്ന പേരില്‍ ഭഗവല്‍ സിങ്ങിനു മുന്പില് വന്നതെന്ന് പൊലീസ്
കഴിഞ്ഞ ജൂണിലാണ് റോസ്ലിനെ കൊലപ്പെടുത്തുന്നത്. കാലടിയിൽനിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്
ടൂറിസ്റ്റ് ബസിനാവശ്യമായ അനുമതി സ്കൂൾ അധികൃതർ വാങ്ങിയില്ലെന്ന് ആർടിഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി
ആത്മഹത്യ സി.പി.എം നേതാക്കളുടെ ഭീഷണിയെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു
റാന്നിയിൽ പേ വിഷബാധ സംശയിച്ച് നിരീക്ഷണത്തിലാക്കിയ നായ ചത്തു
തന്റെ അനുജത്തിയോടാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയതെന്ന് അമ്മ മീഡിയവണ്ണിനോട്
ബട്ടർഫ്ളൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്
ഏഴംകുളം സ്വദേശി സന്തോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിദ്യയുടെ കൈകൾ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്
ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.
തിരുവല്ലയിൽ രമേശ് ചെന്നിത്തലയെ ഉൾപ്പെടുത്തി പ്രചാരണ ബോർഡുകളും സ്ഥാപിച്ചു
അപകടത്തിൽ സുഹൃത്തിന് പൊള്ളലേറ്റു
പെരുനാട് മൃഗാശുപത്രിയിലെ എൽ.എസ്.ഐ രാഹുൽ ആർ.എസ്സിനാണ് കൈത്തണ്ടയിൽ നായയുടെ കടിയേറ്റത്
തെരുവുനായ കടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) ഇന്നലെ മരിച്ചത്.