Light mode
Dark mode
ശരീരത്തിന്റെ 45 ശതമാനത്തോളം ഇവർക്ക് പൊള്ളലേറ്റതായാണ് വിവരം
പതിവായി അപകടമുണ്ടാകുന്ന ളാഹ വിളക്കുവഞ്ചിക്ക് സമീപമാണ് അപകമുണ്ടായത്.
മലപ്പുറം റീജണൽ കോളജിലെ വിദ്യാർഥി മിൽഹാജാണ് ഇടുക്കിയിൽ മരിച്ചത്. ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
12 ദിവസത്തിനിടെ അഞ്ചാം തവണയാണ് പുലിയെ കാണുന്നത്
പത്ത് ദിവസത്തിനിടെ മൂന്നാം വട്ടമാണ് ഇവിടെ പുലിയിറങ്ങുന്നത്.
ഭാര്യയെ മർദിക്കുന്നതിനിടെയാണ് കുട്ടിക്ക് സ്റ്റീൽ പൈപ്പുകൊണ്ട് അടിയേറ്റത്
പുല്ലാട് സ്കൂളിലേക്കുള്ള പ്രധാന വഴിയായ മുട്ടുമൺ- ചെറുകോൽപ്പുഴ റോഡ് ഒന്നരവർഷമായി തകർന്ന് കിടക്കുകയാണ്
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്
ഇന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർദേശിച്ച സ്ഥാനാർഥിയെ ബിജെപി അംഗങ്ങൾ പിന്തുണക്കുകയായിരുന്നു.
ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.
കൃത്യത്തിൽ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കർമ്മ പദ്ധതി തയ്യാറാക്കുന്നതിൽ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ
രാത്രിയോ നാളെ പുലർച്ചയോ തെളിവെടുപ്പ് നടത്തിയേക്കുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്
വാസന്തിയമ്മ മഠത്തിൽ ദേവകിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
സംശയമുള്ള 12 തിരോധാന കേസുകളിൽ മൂന്നും രജിസ്റ്റർ ചെയ്തത് ആറന്മുള സ്റ്റേഷന് പരിധിയിലാണ്.
തന്റെ മുൻപിൽ അഭിനയിച്ചു നിൽക്കുകയായിരുന്നു എന്നാണ് തോന്നുന്നതെന്നും 24 കൊല്ലം ഒരുമിച്ച് ജീവിച്ച തന്നെ കബളിപ്പിച്ചതായും നബീസ
സ്ത്രീകളെ ഇലന്തൂരിൽ എത്തിക്കുമ്പോൾ പ്രതി ഷാഫി ഫോൺ ഉപയോഗിച്ചിരുന്നില്ല
2020ൽ മാനസിക വൈകല്യമുളള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഷാഫിയെന്ന ക്രിമിനലിനെ പെരുമ്പാവൂരുകാർ തിരിച്ചറിയുന്നത്