മന്ത്രി കെ ടി ജലീലിന്റെ വസതിയിലേക്ക് ദേശീയപാത സമര സമിതിയുടെ മാര്‍ച്ച്
സര്‍വെക്കെതിരെ സമരം നടത്തുന്നത് പുറത്ത് നിന്നെത്തിയവരാണെന്ന് ജലീല്‍ പ്രതികരിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തേ വികസന പദ്ധതികള്‍ നടപ്പിലാക്കാവൂവെന്ന് കുഞ്ഞാലിക്കുട്ടി എംപിമലപ്പുറത്ത് ദേശീയപാത സമര...