Light mode
Dark mode
പെരിയാറിലേക്ക് വീണ്ടും മാലിന്യം ഒഴുക്കിവിട്ട് കമ്പനികൾ
മഴവെളളം പോകാനുണ്ടാക്കിയ സംവിധാനത്തിലൂടെയാണ് മലിനജലം ഒഴുകിയെത്തുന്നത്
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പെരിയാറിൽ വെള്ളത്തിന്റെ നിറം മങ്ങുന്നതായി കണ്ടെത്തിയിരുന്നു
എടയാര്‍ സി.ജി ലൂബ്രിക്കന്റ് എന്ന കമ്പനിക്കെതിരെയാണു നടപടി
അടച്ചുപൂട്ടാനുള്ള ഉത്തരവ് ഇന്ന് നൽകും
മത്സ്യക്കുരുതിക്ക് പുറമേ പെരിയാറിലെ പൊതുവായ മാലിന്യ പ്രശ്നങ്ങളാണ് സമിതി പരിശോധിക്കുന്നത്
വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന്
രാസമാലിന്യത്തിന്റെ സാന്നിധ്യം കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
എട്ടു ഗ്രാമിന്റെ സ്വര്‍ണ മോതിരത്തിനൊപ്പം പെരിയാറിനെ കുറിച്ചുള്ള പുസ്തകങ്ങളും കുൽവീന്ദറിനു സമ്മാനിക്കുമെന്ന് ടി.പി.ഡി.കെ നേതാവ് രാമകൃഷ്ണൻ അറിയിച്ചു
മലിനീകരണ നിയന്ത്രണ ബോർഡ് മത്സ്യക്കുരുതിയുടെ കാരണം വിശദമാക്കുന്ന സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ
ഇന്നലെ വെള്ളം നിറം മാറി ഒഴുകിയിരുന്നു
പെരിയാർ തീരത്തെയും ഇടയാർ വ്യാവസായിക മേഖലയിലെയും കമ്പനികളെ നിരീക്ഷിക്കേണ്ട പൊല്യൂഷൻ കൺട്രോൾ ബോർഡിന് പരിമിതികൾ അനവധിയാണ്
എ.കെ കെമിക്കൽസ്, അർജുന നാച്ചുറൽ എക്സ്ട്രാക്ട് എന്ന കമ്പനികൾക്കാണ് നോട്ടീസ് നൽകിയത്
ഫാക്ടറികളില്‍ നേരിട്ട് ചെന്ന് പരിശോധിക്കാന്‍ അധികാരമുള്ള ആരോഗ്യവിഭാഗം ഏലൂർ നഗരസഭ അടക്കമുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ട്
അമോണിയം, സൾഫൈഡ് എന്നിവയുടെ അളവ് ക്രമാതീതമായി കണ്ടെത്തി
പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു
രാസമാലിന്യം ഒഴുക്കിയ വ്യവസായശാലകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ നഗരസഭ പരാതി നല്കി
പെരിയാറിന്റെ പ്രധാന കൈവഴികളിലൊന്നാണ് ചിത്രപ്പുഴ
വ്യവസായവകുപ്പിനും മലിനീകരണ നിയന്ത്രബോർഡിനും ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ വിമർശനമുണ്ട്.