Light mode
Dark mode
2025 ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെ ലിറ്ററിന് 200 ഫിൽസ്
അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് ഖത്തറിലും ഇന്ധന വില കൂട്ടിയത്
ഡീസൽ വിലയിൽ 17 ഫിൽസിന്റെ കുറവ്
ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്.
ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപ്പെടുത്തിയത്
ഏപ്രില്‍-മെയ് മാസങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ്
ഡീസിൽ വിലയിൽ 23 ഫിൽസ് കുറവ്
സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
'നിലവിൽ 16 ലക്ഷം കോടി രൂപയാണ് പെട്രോൾ ഇറക്കുമതിക്കായി ചെലവാക്കുന്നത്. ഈ പണമെല്ലാം കർഷകരുടെ വീടുകളിലെത്തും'
ചെറിയന്നൂർ സ്വദേശി കൈലാശ് നാഥിനാണ് കുത്തേറ്റത്. സംഭവത്തിൽ വർക്കല സ്വദേശി അസീമിനെ പൊലീസ് അറസ്റ്റ് ചെയ്തു
നാളെ മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.16 ദിർഹമാണ് നിരക്ക്
ട്രെയിനിൽ കയറ്റിവിട്ട വാഹനത്തിന്റെ പെട്രോളാണ് കൈവശം സൂക്ഷിച്ചതെന്ന് യുവാവ്
ഊർജ മന്ത്രാലയത്തിന് കീഴിലെ വില നിർണയ സമിതിയാണ് യു.എ.ഇയിൽ എല്ലാമാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.
ആറു വർഷത്തിലധികം പരിചയമുള്ള യുവതി പ്രണയാഭ്യർഥന നിരസിച്ചപ്പോഴാണ് ഇയാൾ കൊല്ലാൻ തീരുമാനിച്ചത്.
എയർ പ്യൂരിഫയറിലേക്കും തീ പടർന്നിരുന്നു
റോഡിൽ സൂക്ഷിച്ചിരുന്ന ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഊറ്റിയെന്ന് ആരോപിച്ച് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനാണ് മർദിച്ചത്
ബേസ് വേരിയന്റായ ജിഎക്സ് - പെട്രോൾ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചിരിക്കുന്നത്.
പെട്രോൾ ലിറ്ററിന് 62 ഫിൽസും, ഡിസൽ ലിറ്ററിന് 27 ഫിൽസും കുറയും
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി
പമ്പുകളില്‍ ഫില്ലിങ്ങിന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ ചില സ്വകാര്യ പെട്രോള്‍ വിതരണക്കമ്പനികള്‍ നീക്കം നടത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്